പിഎസ് 5 പോർട്ടബിൾ കൺസോളുമായി സോണി, നിൻടെൻഡോ സ്വിച്ചിനൊരു എതിരാളി
പ്ലേസ്റ്റേഷൻ 5 ഗെയിമുകൾ എവിടെപ്പോയാലും ആക്സസ് ചെയ്യാൻ ഗെയിമർമാരെ അനുവദിക്കുന്ന പോർട്ടബിൾ ഗെയിം കണ്‍സോളുമായി സോണി. നിന്‍ടെൻഡോ സ്വിച്ചിന് എതിരാളിയായാണ് എത്തുന്നതെങ്കിലും ഇന്റർനെറ്റ് ആവശ്യമായി വരും, പക്ഷേ പൂർണ ഫീച്ചറുള്ള പ്ലേസ്റ്റേഷൻ പോലെ ഇതിൽ ഗെയിം ആസ്വദിക്കാൻ കഴിയും. എപ്പോഴാണ് വിപണിയിലെത്തുകയെന്ന

പ്ലേസ്റ്റേഷൻ 5 ഗെയിമുകൾ എവിടെപ്പോയാലും ആക്സസ് ചെയ്യാൻ ഗെയിമർമാരെ അനുവദിക്കുന്ന പോർട്ടബിൾ ഗെയിം കണ്‍സോളുമായി സോണി. നിന്‍ടെൻഡോ സ്വിച്ചിന് എതിരാളിയായാണ് എത്തുന്നതെങ്കിലും ഇന്റർനെറ്റ് ആവശ്യമായി വരും, പക്ഷേ പൂർണ ഫീച്ചറുള്ള പ്ലേസ്റ്റേഷൻ പോലെ ഇതിൽ ഗെയിം ആസ്വദിക്കാൻ കഴിയും. എപ്പോഴാണ് വിപണിയിലെത്തുകയെന്ന വിവരം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സോണിയ്ക്ക് ഹാൻഡ്‌ഹെൽഡ് ഗെയിമിങ് കൺസോളുകളുടെ ചരിത്രമുണ്ട്, ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പ്ലേസ്റ്റേഷൻ വീറ്റ നിർത്തലാക്കിയതിന് ശേഷം ഇത്തവണ അവതരിപ്പിക്കുന്നത് ഒരു സ്വതന്ത്ര കൺസോളല്ല, പകരം പിഎസ് 5നുള്ള ഒരു റിമോട്ട് പ്ലെയറാണ്.