ജിടിഎ 6 ലോഞ്ച് തീയതി എത്തി; തയാറെടുത്ത് റോക്സ്റ്റാർ ഗെയിം

ആരാധകരുടെ കാത്തിരിപ്പിന് ഇതാ അവസാനമായിരിക്കുന്നു,ജിടിഎയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാത്തിരുന്ന ആറാം പതിപ്പ് സെപ്റ്റംബർ 17ന് എത്തുമെന്ന് റിപ്പോർട്ട്. റോക്ക്സ്റ്റാർ ഗെയിംസിൽ നിന്ന് ഇതുവരെ ലഭിച്ച ഒരേയൊരു ഔദ്യോഗിക വിവരം 2023 ഡിസംബറിൽ പുറത്തിറങ്ങിയ GTA 6 ന്റെ ട്രെയിലർ മാത്രമാണ് , അതിനുശേഷം സ്റ്റുഡിയോയിൽ

ആരാധകരുടെ കാത്തിരിപ്പിന് ഇതാ അവസാനമായിരിക്കുന്നു,ജിടിഎയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാത്തിരുന്ന ആറാം പതിപ്പ് സെപ്റ്റംബർ 17ന് എത്തുമെന്ന് റിപ്പോർട്ട്.
റോക്ക്സ്റ്റാർ ഗെയിംസിൽ നിന്ന് ഇതുവരെ ലഭിച്ച ഒരേയൊരു ഔദ്യോഗിക വിവരം 2023 ഡിസംബറിൽ പുറത്തിറങ്ങിയ GTA 6 ന്റെ ട്രെയിലർ മാത്രമാണ് , അതിനുശേഷം സ്റ്റുഡിയോയിൽ നിന്ന് അതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായിട്ടില്ല.

ഗെയിം ആദ്യം പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് എക്സ്/എസ് എന്നിവയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, പിസി കളിക്കാർക്ക് 2026 വരെ കാത്തിരിക്കേണ്ടി വന്നേക്കാം.
മുൻ ജിടിഎ ഗെയിമുകളേക്കാൾ ജിടിഎ 6 വില കൂടുതലാണെന്ന് അഭ്യൂഹമുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിന് ഏകദേശം 5,999 രൂപ വില വരുമെന്നും പ്രത്യേക പതിപ്പുകൾക്ക് 7,299 രൂപ വരെ വില വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോക്ക്സ്റ്റാർ ഗെയിംസ് ഈ സംഖ്യകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല