ഐക്യൂ ഇസഡ് 6 ലൈറ്റ് ( iQOO Z6 Lite) ഇന്ത്യയിലെത്തി. 15,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5ജി ഹാൻഡ്സെറ്റാണിത്. ക്വാല്‍കോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 4 ജെൻ 1 ആണ് പ്രോസസർ. എസ്ബിഐ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 12,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന 5ജി സ്മാർട്ട്ഫോണാണിത്. ഐക്യൂ ഇസഡ് 6 ലൈറ്റ്-ന്റെ 4ജിബി റാം +

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐക്യൂ ഇസഡ് 6 ലൈറ്റ് ( iQOO Z6 Lite) ഇന്ത്യയിലെത്തി. 15,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5ജി ഹാൻഡ്സെറ്റാണിത്. ക്വാല്‍കോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 4 ജെൻ 1 ആണ് പ്രോസസർ. എസ്ബിഐ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 12,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന 5ജി സ്മാർട്ട്ഫോണാണിത്.

ADVERTISEMENT

ഐക്യൂ ഇസഡ് 6 ലൈറ്റ്-ന്റെ 4ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 13,999 രൂപയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,499 രൂപയും വില നൽകണം. സ്റ്റെല്ലാർ ഗ്രീൻ, മിസ്റ്റിക് നൈറ്റ് നിറങ്ങളിലായിരിക്കും ഇത് ലഭ്യമാകുക. ലോഞ്ചിന്റെ ഭാഗമായി, ഐക്യൂ ഇസഡ് 6 ലൈറ്റ് 11,499 രൂപയ്ക്ക് വാങ്ങാം. ഇത് പരിമിതകാല ഓഫറാണ്. എസ്ബിഐ ബാങ്ക് കാർഡുകൾക്ക് മാത്രമാണ് കിഴിവ് ഓഫർ ലഭ്യമാകുക. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില. സെപ്റ്റംബർ 14ന് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന.

ADVERTISEMENT

ഐക്യൂ ഇസഡ് 6 ലൈറ്റിന് രണ്ട് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപകരണത്തിന്റെ ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 8 ജിബി വരെ റാം വർധിപ്പിക്കാനും കഴിയും.

ADVERTISEMENT

എഫ്എച്ച്ഡി+ റെസലൂഷനിൽ പ്രവർത്തിക്കുന്ന 6.58 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. 120Hz ആണ് റിഫ്രഷ് റേറ്റ്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടെ പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ്. മുൻവശത്ത് 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: iQOO Z6 Lite launched in India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT