അഭിമാനകരമായ വിജയം നേടിയ ചാന്ദ്ര,സൗര ദൗത്യങ്ങളും ഒപ്പം ബഹിരാകാശത്തു മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാൻ ദൗത്യവുമൊക്കെ ശാസ്ത്രലോകം ഇന്ത്യയുടെ ഐഎസ്ആർഒ ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണമായി. വിദ്യാർഥികള്‍ക്കും ശാസ്ത്ര പ്രേമികൾക്കും നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആർഒ ചെയർമാനോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമാനകരമായ വിജയം നേടിയ ചാന്ദ്ര,സൗര ദൗത്യങ്ങളും ഒപ്പം ബഹിരാകാശത്തു മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാൻ ദൗത്യവുമൊക്കെ ശാസ്ത്രലോകം ഇന്ത്യയുടെ ഐഎസ്ആർഒ ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണമായി.  വിദ്യാർഥികള്‍ക്കും ശാസ്ത്ര പ്രേമികൾക്കും നിരവധി സംശയങ്ങളും ആശയങ്ങളും  ഉണ്ടാകാം. ഇതൊക്കെ ഐഎസ്ആർഒ ചെയർമാനോട് നേരിട്ടു ചോദിക്കാനായാലോ?. അതു സാധ്യമാണ് മറുപടിയുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ലൈവിലെത്തും.

ഐഎസ്ആർഒയുടെ (ISRO)ഇൻസ്റ്റഗ്രാം പേജിൽ(https://www.instagram.com/isro.dos/) മാർച്ച് 2ന് വൈകിട്ട് 5 മണിക്കായിരിക്കും ചെയർമാൻ ലൈവ് ആയി എത്തുക. ചോദ്യങ്ങൾ ചോദിക്കേണ്ടവര്‍ ഐഎസ്ആർഒ പേജിൽ സന്ദേശമയയ്ക്കുകയോ? #asksomanathisro എന്ന ഹാഷ്ടാഗിൽ എക്സിൽ(ട്വിറ്റർ) പോസ്റ്റ്  ചെയ്യാം.

ADVERTISEMENT

Read More:ഐഎൻഎസ് വിക്രാന്ത് മുക്കിയ' പാക്ക് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

ബഹിരാകാശ മേഖലയിൽ താൽപര്യമുള്ളളർക്കും ശാസ്ത്രജ്ഞരാകാൻ തയാറാടെക്കുന്നവർക്കും ശാസ്ത്ര പ്രേമികൾക്കും ഏറ്റവും മികച്ച ഒരു അവസരമായിരിക്കും ഇത്. ശാസ്ത്രം, ബഹിരാകാശ മേഖല, സാങ്കേതിക വിദ്യ, ബഹിരാകാശ പദ്ധതികൾ, കരിയർ, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെെല്ലാം ചോദിക്കാനാകും. ലൈവ് സെഷനിലും ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചേക്കാം.

ADVERTISEMENT

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി, ബഹിരാകാശയാത്രികരായി ഇന്ത്യൻ എയർഫോഴ്‌സിൽ (IAF) നാല്പൈലറ്റുമാരെ ഐഎസ്ആർഒ തിരഞ്ഞെടുത്തിരുന്നു. ഇവർ നിലവിൽ വിവിധ തരത്തിലുള്ള പരിശീലനങ്ങളിലാണ്. . ബെഗളൂരുവിലെ ആസ്ട്രോനട്ട് ട്രെയിനിങ് ഫെസിലിറ്റിയിലും വിവിധ രാജ്യങ്ങളിലും ട്രെയിനിങ്ങ് പൂർത്തിയാക്കിയ ശേഷമായിരിക്കും ദൗത്യത്തിന്റെ പ്രഖ്യാപനം ഉണ്ടാവുക.