അത്യാധുനിക ഉപകരണങ്ങളും ടെലിസ്‌കോപ്പുകളുമൊക്കെ ഉപയോഗിച്ച് അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാകും. ഇവിടത്തെ സമുദ്രങ്ങളും മലനിരകളും പീഠഭൂമികളും സമതലങ്ങളുമൊക്കെ അവരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടാകാം. മനുഷ്യരും അവരുടെ നിരീക്ഷമവലയത്തിലുണ്ടാകാം. എന്നാൽ ഒരു വ്യത്യാസം.3000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യാധുനിക ഉപകരണങ്ങളും ടെലിസ്‌കോപ്പുകളുമൊക്കെ ഉപയോഗിച്ച് അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാകും. ഇവിടത്തെ സമുദ്രങ്ങളും മലനിരകളും പീഠഭൂമികളും സമതലങ്ങളുമൊക്കെ അവരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടാകാം. മനുഷ്യരും അവരുടെ നിരീക്ഷണവലയത്തിലുണ്ടാകാം. എന്നാൽ ഒരു വ്യത്യാസം.3000 വർഷത്തെ മനുഷ്യരെയാണ് അവർ നിരീക്ഷിക്കുന്നത് നമ്മളെയല്ല.

അക്കാലത്ത് ഭൂമിയിൽ അധികം മഹാസംസ്‌കാരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയിടങ്ങളിലാണ് മഹത്തായ നാഗരികതകൾ നിലനിന്നിരുന്നത്. ഒരു പക്ഷേ ആ സമൂഹങ്ങളാകാം അന്യഗ്രഹജീവികളുടെ നിരീക്ഷണവലയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.ആക്ട ആസ്ട്രനോട്ടിക്ക എന്ന ജേണലിന്‌റെ മാർച്ച് മാസത്തിൽ പുറത്തിറക്കിയ ലക്കത്തിലാണ് കൗതുകകരമായ വിവരങ്ങളുള്ളത്.

Representative Image. Photo Credit : PhonlamaiPhoto / iStockPhoto.com
ADVERTISEMENT

നമ്മൾ വികസിതമായ അന്യഗ്രഹസമൂഹങ്ങൾക്ക് ദൃശ്യരാണോ എന്ന കാര്യമാണ് പേപ്പർ അന്വേഷിക്കുന്നത്. സെർച് ഓഫ് എക്‌സ്ട്ര ടെറസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് (സെറ്റി) ഗവേഷകനായ സെഡ് എൻ ഒസ്മാനോവിന്‌റെ അഭിപ്രായത്തിൽ 3000 പ്രകാശവർഷങ്ങൾ അകലെയുള്ള വികസിതമായ അന്യഗ്രഹസമൂഹങ്ങൾക്കു വരെ ഭൂമിയെ ഏതെങ്കിലും രീതിയിൽ നിരീക്ഷിക്കാനുള്ള കഴിവും സാധ്യതയുമുണ്ടാകാം. പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം എന്നറിയപ്പെടുന്നത്.

Read More at:ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ ലോകമെമ്പാടും 'ഡൗൺ'; എക്സിൽ ട്രോളോടു ട്രോൾ

Image Credit: chainatp/IstockPhotos
ADVERTISEMENT

മനുഷ്യരാശിയും അവരുടേതായ നിരീക്ഷണസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ ഡിഷ് ആന്‌റിന പോലുള്ള ടെലിസ്‌കോപ് ശൃംഖലകൾ ഭൂമിയിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇവ പ്രപഞ്ചത്തിൽ നിന്നുള്ള വിവിധതരം സിഗ്നലുകൾക്കായി കാതോർത്തിരിക്കുന്നു. ഹബ്ബിൾ പോലുള്ള സ്‌പേസ് ടെലിസ്‌കോപ്പുകൾ മുൻപ് തന്നെ മനുഷ്യരാശി ബഹിരാകാശത്തെത്തിച്ച് പ്രപഞ്ചനിരീക്ഷണം നടത്തിയിരുന്നു. ഹബ്ബിളിന്‌റെ കരുത്തുറ്റ പിൻഗാമിയായി ജയിംസ് വെബ് ടെലിസ്‌കോപ്പിനെ ഇടയ്ക്ക് നാസ ബഹിരാകാശത്തെത്തിച്ചു.

പ്രപഞ്ചത്തെപ്പറ്റിയും അതിലെ വിവിധ ഗാലക്‌സികളെപ്പറ്റിയും മറ്റു വിവിധ മേഖലകളെപ്പറ്റിയുമൊക്കെ മിഴിവേറിയ ചിത്രങ്ങൾ ജയിംസ് വെബ് പുറത്തുവിട്ടിരുന്നു. ഇതേ രീതിയിലുള്ള നിരീക്ഷണങ്ങൾ, മറ്റു വികസിത ഏലിയൻ സമൂഹങ്ങളും നടത്താനുള്ള സാധ്യത അന്യഗ്രഹ ഗവേഷണ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. എന്നാൽ നിരീക്ഷണം സാധ്യമാണെങ്കിലും ഇത്രയും ദൂരം പിന്നിട്ട് അന്യഗ്രഹജീവികൾ ഭൂമിയിലെത്താനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT