രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചതായി നാസ. സാങ്കേതിക തകരാറാണ് നാസ കാരണമായി പറയുന്നത്. റോക്കറ്റിന്റെ മുകളിലെ സർവീസ് മൊഡ്യുളുമായി ബന്ധപ്പെട്ട ഹീലിയം ചോർച്ചയാണ് കാരണമായി പറയുന്നത്. സുനിത വില്യസും, സുനിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബോയിങ് നിര്‍മിച്ച ബഹിരാകാശ പേടകമായ സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചതായി നാസ. സാങ്കേതിക തകരാറാണ് നാസ കാരണമായി പറയുന്നത്.  റോക്കറ്റിന്റെ മുകളിലെ സർവീസ് മൊഡ്യുളുമായി ബന്ധപ്പെട്ട ഹീലിയം ചോർച്ചയാണ് കാരണമായി പറയുന്നത്. ബുച്ച് വിൽമോർ, സുനിത വില്യംസുമാണ് പേടകത്തിലെ യാത്രികർ.

സുനിത എൽ. വില്യംസ്. Image Credits: Instagram/astronaut.sunitalynwilliams.fc

ഏകദേശം ഒരാഴ്ചയാണ് ഇവർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തങ്ങുക. വിക്ഷേപണത്തിനായി ആദ്യം നിശ്ചയിച്ചിരുന്നത് മേയ് 6 ആയിരുന്നു(പ്രഷർ റെഗുലേഷൻ വാൽവിലെ പ്രശ്നത്താൽ മാറ്റി). പിന്നീട് മേയ്17 ആയിരുന്നു. നിലവിൽ മേയ് 25 എന്ന തീയതിയാണ് വിക്ഷേപണത്തിനായി തീരുമാനിച്ചിരിക്കുന്നത്.

ADVERTISEMENT

സ്റ്റാര്‍ലൈനറിന്റെ വിജയത്തിനുശേഷം സ്പേസ് എക്സിനൊപ്പം (ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം 2020ൽ മനുഷ്യരുൾപ്പെടുന്ന ദൗത്യം വിജയകരമായി നടത്തിയിരുന്നു) ബോയിങ്ങിനും  രാജ്യാന്ത്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT