എത്രയോ കാലമായി അമ്പിളിമാമൻ എന്ന ചന്ദ്രൻ നമ്മുടെ ആകാശത്ത് നമ്മെ നോക്കി ചിരിക്കുന്നു.ശാസ്ത്രജ്ഞരെയും കവികളെയും കലാകാരൻമാരെയും കുട്ടികളെയുമൊക്കെ വളരെയധികം ആകർഷിക്കുകയും ഭ്രമിപ്പിക്കുകയും ചന്ദ്രൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകർ പുതിയ ഒരു വെളിപ്പെടുത്തലുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രയോ കാലമായി അമ്പിളിമാമൻ എന്ന ചന്ദ്രൻ നമ്മുടെ ആകാശത്ത് നമ്മെ നോക്കി ചിരിക്കുന്നു.ശാസ്ത്രജ്ഞരെയും കവികളെയും കലാകാരൻമാരെയും കുട്ടികളെയുമൊക്കെ വളരെയധികം ആകർഷിക്കുകയും ഭ്രമിപ്പിക്കുകയും ചന്ദ്രൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകർ പുതിയ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുന്നു.

ചന്ദ്രൻ ഭൂമിയിൽ നിന്ന് എല്ലാ വർഷവും നിശ്ചിത തോതിൽ അകലുന്നുണ്ട്. വർഷത്തിൽ 3.8 സെന്‌റിമീറ്റർ എന്നതാണ് ഈ നിശ്ചിത തോത്. ഈ അകൽച്ചയ്ക്ക് ഭാവിയിൽ ഭൂമിയിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഗവേഷകർ പറയുന്നു. ഭാവിയിൽ ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകും. ഈ ഭാവി എന്നു പറഞ്ഞത് ചെറിയൊരു കാലയളവല്ല കേട്ടോ. 20 കോടി വർഷങ്ങൾക്ക് ശേഷമുള്ള  ഒരു കാലഘട്ടത്തിലാണ് ഇതു സംഭവിക്കുക. 140 കോടി വർഷങ്ങൾക്ക് മുൻപ് ചന്ദ്രനിലെ ഒരു ദിവസമെന്നാൽ 18 മണിക്കൂർ മാത്രമാണുണ്ടായിരുന്നതത്രേ.

Image:NASA
ADVERTISEMENT

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു എന്നത് ഒരു പുതിയ അറിവല്ല. പതിറ്റാണ്ടുകൾ മുൻപ് നടന്ന പഠനങ്ങളിൽ തന്നെ ഇതു വെളിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പ്രതിഭാസം ഭൂമിയിൽ എങ്ങനെയൊക്കെ ബാധിക്കുന്നു തുടങ്ങി സമഗ്രമായ അറിവുകൾ നേടാനായതാണ് വിസ്‌കോൻസിൻ സർവകലാശാലയുടെ പഠനത്തിന്‌റെ നേട്ടം.

English Summary:

Moon Drifting Away, Earth Could Have 25 Hours In A Day: Study