ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുന്നതിന്‌റെ വാർത്തകൾ കഴിഞ്ഞമാസങ്ങളിൽ ശ്രദ്ധേയമായിരുന്നു. നക്ഷത്രം എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ അദ്ഭുതം കൂറുകയൊന്നും വേണ്ട. അത്ര വലുപ്പമുള്ള സംഭവമൊന്നുമല്ല ലാൻഡോൾട്ട് എന്നറിയപ്പെടുന്ന ഈ ദൗത്യം. ഒരു ടോസ്റ്ററിന്‌റെ അത്ര വലുപ്പമുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുന്നതിന്‌റെ വാർത്തകൾ കഴിഞ്ഞമാസങ്ങളിൽ ശ്രദ്ധേയമായിരുന്നു. നക്ഷത്രം എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ അദ്ഭുതം കൂറുകയൊന്നും വേണ്ട. അത്ര വലുപ്പമുള്ള സംഭവമൊന്നുമല്ല ലാൻഡോൾട്ട് എന്നറിയപ്പെടുന്ന ഈ ദൗത്യം. ഒരു ടോസ്റ്ററിന്‌റെ അത്ര വലുപ്പമുള്ള ഒരു ബഹിരാകാശ ദൗത്യമാണിത്.

ഇതിനുള്ളിൽ എട്ടു ലേസറുകളുമുണ്ട്. നക്ഷത്രങ്ങൾ, മറ്റു ബഹിരാകാശ വസ്തുക്കൾ, സൂപ്പർനോവകൾ തുടങ്ങിയ മറ്റ് ബഹിരാകാശ സംഭവങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പ്രകാശത്തിന്‌റെ പ്രതീതി സൃഷ്ടിക്കലാണ് ഈ ലാൻഡോൾട്ട് ദൗത്യത്തിന്‌റെ പ്രധാന ദൗത്യം. 

(Photo Contributor: Romolo Tavani / Shutterstock)
ADVERTISEMENT

ഈ ദൗത്യത്തിൽ നിന്ന് ലേസർ ബീമുകളെ ഭൂമിയിലുള്ള ഉപകരണങ്ങളിലേക്ക് അയയ്ക്കും.ഏകദേശം രണ്ട് കോടി യുഎസ് ഡോളർ(1,67,71,85,000 കോടി രൂപ) ചെലവിൽ നിർമിക്കപ്പെട്ടതാണ് ഈ ദൗത്യം. യഥാർഥ നക്ഷത്രങ്ങളെപ്പറ്റി കൂടുതൽ കൃത്യമായ അപഗ്രഥനങ്ങൾ നടത്തുകയാണ് ഈ ദൗത്യത്തിന്‌റെ ലക്ഷ്യം. ഇതുവഴി പ്രപഞ്ചത്തിന്‌റെ വികാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഴുതുകളില്ലാതെ മനസ്സിലാക്കാം.

ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ തമോർജത്തെപ്പറ്റിയുള്ള പഠനത്തിലും ഉപയോഗിക്കാമെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. 2029ൽ ഈദൗത്യം വിക്ഷേപിക്കാനാണ് നാസ പ്ലാനിടുന്നത്. പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനായ ആർലോ ലാൻഡോൾട്ടിന്‌റെ പേരാണ് ഈ ദൗത്യത്തിനു നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് 35785 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും ഈ ദൗത്യം എത്തിപ്പെടുക.