വലിയൊരു ആകാശക്കാഴ്ച, അപൂർവ സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം; എങ്ങനെ, എവിടെ കാണാം?
വലിയൊരു ആകാശക്കാഴ്ചയാണ് നമ്മുടെ കണ്ണുകളുടെ മുന്നിൽ വിരുന്നെത്തുന്നത്. ഇന്ന് മുതൽ ആഗസ്റ്റ് 19ന് സൂപ്പർമൂൺ ബ്ലൂ മൂൺ ദൃശ്യം വിവിധ രാജ്യങ്ങളിൽ കാണാനാകും. എപ്പോൾ, എവിടെ, എങ്ങനെ കാണാമെന്നു പരിശോധിക്കാം. നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന്‍ കാണപ്പെടും. 2020 ഒക്ടോബറിലും 2021

വലിയൊരു ആകാശക്കാഴ്ചയാണ് നമ്മുടെ കണ്ണുകളുടെ മുന്നിൽ വിരുന്നെത്തുന്നത്. ഇന്ന് മുതൽ ആഗസ്റ്റ് 19ന് സൂപ്പർമൂൺ ബ്ലൂ മൂൺ ദൃശ്യം വിവിധ രാജ്യങ്ങളിൽ കാണാനാകും. എപ്പോൾ, എവിടെ, എങ്ങനെ കാണാമെന്നു പരിശോധിക്കാം.
നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന്‍ കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണൽ ബ്ലൂ മൂൺ ഉണ്ടായിരുന്നു, അടുത്ത സീസണൽ ബ്ലൂ മൂൺ 2027 മെയ് മാസത്തിൽ സംഭവിക്കും.
'സ്റ്റർജൻ മൂൺ' എന്നറിയപ്പെടുന്ന അപൂർവ സൂപ്പർമൂൺ ബ്ലൂ മൂൺ ഇന്ത്യയിൽ ഓഗസ്റ്റ് 19-ന് ദൃശ്യമാകും, സാധാരണ ചന്ദ്രപ്രകാശമുള്ള രാത്രിയേക്കാൾ 30% കൂടുതൽ പ്രകാശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ലൊക്കേഷനും സമയ മേഖലയും അനുസരിച്ച് കൃത്യമായ കാഴ്ച സമയം വ്യത്യാസപ്പെടമെന്നതിനാൽ പരിശോധിക്കാം
വടക്കേ അമേരിക്ക : ഓഗസ്റ്റ് 19 ന് 2:26 പിഎം (astern Daylight Time) ഇത് സംഭവിക്കും, നാസയുടെ അഭിപ്രായത്തിൽ, ഞായറാഴ്ച രാവിലെ മുതൽ ബുധനാഴ്ച രാവിലെ വരെ ഏകദേശം മൂന്ന് ദിവസത്തേക്ക് ഇത് പൂർണ്ണമായി ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യയും ഓസ്‌ട്രേലിയയും : ആഗസ്റ്റ് 20-ന് രാവിലെ കാണാനാകും.
ഇന്ത്യ : ഓഗസ്റ്റ് 19 രാത്രി മുതൽ ഓഗസ്റ്റ് 20 രാവിലെ വരെ.
യൂറോപ്പ് : ഓഗസ്റ്റ് 18 വൈകുന്നേരം മുതൽ, ഓഗസ്റ്റ് 19 രാത്രി വരെയും, ഓഗസ്റ്റ് 20ന് അതിരാവിലെ വരെയും കാണാം.
ആഫ്രിക്ക : ഓഗസ്റ്റ് 18 വൈകുന്നേരം മുതൽ, ഓഗസ്റ്റ് 19 രാത്രി വരെയും, ഓഗസ്റ്റ് 20ന് അതിരാവിലെ വരെയും.
സൂപ്പർമൂൺ ബ്ലൂ മൂൺ എങ്ങനെ കാണും?
നഗ്നനേത്രങ്ങളാൽ കാണാമെങ്കിലും ഒരു ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കാം, ഫോട്ടോയെടുക്കണമെങ്കിൽ ക്യാമറയും ട്രൈപോഡും ഉപയോഗിക്കാം
സമയം പരിശോധിക്കുക : നിങ്ങളുടെ പ്രദേശത്തിനായുള്ള തീയതി, സമയം, ചന്ദ്രോദയം, അസ്തമയം എന്നിവ കണ്ടെത്തുക.
ഒരു സ്ഥലം തിരഞ്ഞെടുക്കുക : വിളക്കുകൾ ഒഴിവാക്കാവുന്ന, ചക്രവാളത്തിന്റെ വ്യക്തമായ കാഴ്ചയുള്ള ഒരു സ്ഥലം കണ്ടെത്തുക.
കാലാവസ്ഥ : മികച്ച ദൃശ്യപരതയ്ക്കായി തെളിഞ്ഞ ആകാശം ഉറപ്പാക്കുക.