ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന്റെ ഒരു വർഷം തികയുന്ന 2023 ഓഗസ്റ്റ് 23ന് ഇന്ത്യ അതിന്റെ ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. . കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്ന ഇന്ന് (2023 ഓഗസ്റ്റ് 23) ഇന്ത്യ  ആദ്യ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുകയാണ്.കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്.

SRO employees watch the successful soft landing of Chandrayaan-3 on the surface of the moon at ISRO's Telemetry(PTI Photo/Shailendra Bhojak

ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവമേഖലയിൽ ഇറങ്ങിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരുന്നു ഇന്ത്യ.  ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രശസ്തിയെയും നേട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. , "ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ," എന്നതാണ് ഈ വർഷത്തെ ബഹിരാകാശ ദിനത്തിലെ തീം.

ADVERTISEMENT

പ്രാധാന്യം

ചന്ദ്രയാന്‍ 3യുടെ സുരക്ഷിത ലാൻഡിങ് ഡൽഹിയിലെ ഇന്ത്യ ഗേറ്റിൽ ആഘോഷിക്കുന്ന കുട്ടികൾ (PTI Photo/Kamal Singh)

∙ശാസ്ത്രീയ വഴിത്തിരിവ്: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ചന്ദ്രയാൻ3 ദൗത്യം ഒരു സുപ്രധാന നാഴികക്കല്ലായി ‌

ADVERTISEMENT

∙രാജ്യാന്തര അംഗീകാരം: ദൗത്യത്തിന്റെ വിജയം രാജ്യാന്ത അംഗീകാരം നേടുകയും  ബഹിരാകാശ സമൂഹത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർ‍ധിക്കുകയും ചെയ്തു.   

∙ഭാവി തലമുറകൾക്കുള്ള പ്രചോദനം: ശാസ്ത്രം, സാങ്കേതികവിദ്യ, എൻ‌ജിനീയറിംഗ്, ഗണിതശാസ്ത്രം (STEM) എന്നിവയിൽ താൽപ്പര്യം വളർത്തിയെടുക്കുന്ന യുവമനസ്സുകൾക്ക് പ്രചോദനമായിആഘോഷങ്ങളും പരിപാടികളും മാറി.

ADVERTISEMENT

∙ദേശീയതല ആഘോഷങ്ങൾ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ഈ അവസരത്തിൽ നിരവധി പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.   

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം അടയാളപ്പെടുത്തുന്നതിനായി, ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ഓഗസ്റ്റ് 23 രാജ്യം ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ഇത് ശാസ്ത്രവും സാങ്കേതിക വിദ്യയും ആഘോഷിക്കേണ്ട ദിനമാകും, വരാനിരിക്കുന്ന തലമുറയ്ക്ക് പ്രചോദനമേകുന്ന ദിനമാകണം.’: ലാൻഡിങ് വേളയിൽ പ്രധാനമന്ത്രി പറഞ്ഞത്

ആഘോഷങ്ങൾ എന്തൊക്കെയാണ്

∙ചന്ദ്രയാൻ-3 ദൗത്യത്തെയും മറ്റ് ബഹിരാകാശ പരിപാടികളെയും കുറിച്ചുള്ള ശാസ്ത്രീയ അവതരണങ്ങൾ.   

∙ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ കാണിക്കുന്ന  പ്രദർശനങ്ങൾ .   

∙ബഹിരാകാശ രംഗത്തെ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരങ്ങൾ .