കഴിക്കാൻ പിസയും പൊരിച്ച ചിക്കനും, കുടിക്കാന്‍ ശുദ്ധീകരിച്ച വെള്ളം; സുനിതയുടെയും ബുച്ചിന്റെയും ജീവിതം
തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിനു കേടുപാടു വന്നതിനെത്തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും ബുച്ച് വിൽമോറും. ബഹിരാകാശനിലയത്തിൽ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതിനുശേഷം ഇവരുടെ 3 മാസത്തോളമായി

തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിനു തകരാർ വന്നതിനെത്തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുകയാണ് യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും ബുച്ച് വിൽമോറും. ബഹിരാകാശനിലയത്തിൽ വളരെ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതിനുശേഷം ഇവരുടെ 3 മാസത്തോളമായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നറിയാൻ കൗതുകം ഉയർന്നിരുന്നു.ഇതിനെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകിയിരിക്കുകയാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ചില വിവരങ്ങള്‍, എന്തൊക്കെയാണ് അതെന്ന് പരിശോധിക്കാം.
∙ സുനിത വില്യംസ് (59), ബുച്ച് വിൽമോർ (61) എന്നിവരുടെ മൂത്രവും വിയർപ്പും ശുദ്ധജലമാക്കി മാറ്റി വളരെ കുറച്ച് മാലിന്യം ഉറപ്പാക്കാനുള്ള സംവിധാനം രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ട്.
∙പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്‌ടെയിലുകൾ എന്നിവയുൾപ്പടെ പല വിഭവങ്ങളും കഴിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സ്റ്റാര്‍ലൈന്‍ മിഷനുമായി ബന്ധപ്പെട്ട ഒരു വിദഗ്ദന്‍ പറയുന്നത്.
∙ ബഹിരാകാശയാത്രികരുടെ ഈ ഭക്ഷണം അവരുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കലോറികൾ നിറഞ്ഞതാണ്, എന്നാൽ പുതിയ പഴങ്ങളും പച്ചക്കറികളും ISS-ൽ ലഭിക്കാൻ പ്രയാസമാണ്. എല്ലാത്തിനുമുപരി, പുതിയ ഉൽപന്നങ്ങളുടെ പുതിയ വിതരണത്തിന് പരിക്രമണ നിലയത്തിലെത്താൻ മൂന്ന് മാസമെടുക്കും.
∙ മൈക്രോഗ്രാവിറ്റിയിലെ ജീവിതവുമായി പൊരുത്തപ്പെട്ടെന്നും ക്ഷീണിച്ചതായുള്ള വാർത്തകൾ തെറ്റാണെന്നും സുനിത വില്യംസ് പറയുന്നു. ഇവിടെ എത്തിയപ്പോഴുള്ള അതേ ഭാരത്തിലാണെന്നും സുനിത വില്യംസ് പറയുന്നു.
∙ഓരോ ബഹിരാകാശയാത്രികനും പ്രതിദിനം 1.7 കിലോഗ്രാം ഭക്ഷണം കഴിക്കുന്നുവെന്ന് നാസ സ്ഥിരീകരിച്ചു
∙ സൈക്ലിങ്, ട്രെഡ്മിൽ ഓട്ടം, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വർക്കൗട്ടുകൾ പോലുള്ളവയും ചെയ്യുന്നുണ്ട്.