മസ്കിന്റെ പുതിയ തന്ത്രം!, എക്സ് ഉപയോഗിക്കാൻ ഇനി പണം?
ട്വിറ്റർ അഥവാ എക്സ് ഇനി പണം നൽകി ഉപയോഗിക്കേണ്ട സേവനമായി മാറുമെന്ന് സൂചനയുമായി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ആണ് പ്രതിമാസം ചെറിയ തുക യൂസർ ഫീയായി ഈടാക്കുന്നത് എന്നാണ് വാദം.മസ്ക് ഏറ്റെടുത്തതിനു ശേഷം ആപ്പിന്റെ പേര് മാറ്റിയത് അടക്കം ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. 55 കോടി പ്രതിമാസ

ട്വിറ്റർ അഥവാ എക്സ് ഇനി പണം നൽകി ഉപയോഗിക്കേണ്ട സേവനമായി മാറുമെന്ന് സൂചനയുമായി ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ ആണ് പ്രതിമാസം ചെറിയ തുക യൂസർ ഫീയായി ഈടാക്കുന്നത് എന്നാണ് വാദം.മസ്ക് ഏറ്റെടുത്തതിനു ശേഷം ആപ്പിന്റെ പേര് മാറ്റിയത് അടക്കം ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. 55 കോടി പ്രതിമാസ പോസ്റ്റുകളും 20 കോടി വരെ പ്രതിദിന പോസ്റ്റുകളും ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
എത്രയായിരിക്കും ഫീസ് എന്ന് സൂചനകൾ ഇല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ തത്സമയ സംവാദത്തിനിടെയാണ് മസ്‌ക്(elon musk) ഇക്കാര്യം പറഞ്ഞത്. നിലവിൽ എക്സ്ന്(x) ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഉണ്ട്.