ഈ ഫീച്ചറുകൾ കൊള്ളാം, വാട്സാപ്പ് ഉപയോഗിക്കുന്നവർ അറിയാൻ
സന്ദേശ കൈമാറ്റ സംവിധാനമെന്ന നിലയിൽനിന്നു വാട്സാപ് വളരെ വേഗം പഴ്സണൽ അസിസ്റ്റന്റെന്ന നിലയിലേക്കു വളരുകയാണെന്നു സൂചനയുമായി നിരവധി സംവിധാനങ്ങൾ പുതിയതായി അവതരിപ്പിച്ചു മെറ്റ. പലപ്പോഴും നാം നിലവിൽ ഈ സേവനങ്ങൾ ഉപകാരപ്പെടുത്താറുണ്ട്. അത്തരം സംവിധാനങ്ങൾ ഔദ്യോഗികമായിത്തന്നെ ഏറ്റവും പുതിയ ഫീച്ചറുകളായി

സന്ദേശ കൈമാറ്റ സംവിധാനമെന്ന നിലയിൽനിന്നു വാട്സാപ് വളരെ വേഗം പഴ്സണൽ അസിസ്റ്റന്റെന്ന നിലയിലേക്കു വളരുകയാണെന്നു സൂചനയുമായി നിരവധി സംവിധാനങ്ങൾ പുതിയതായി അവതരിപ്പിച്ചു മെറ്റ. പലപ്പോഴും നാം നിലവിൽ ഈ സേവനങ്ങൾ ഉപകാരപ്പെടുത്താറുണ്ട്. അത്തരം സംവിധാനങ്ങൾ ഔദ്യോഗികമായിത്തന്നെ ഏറ്റവും പുതിയ ഫീച്ചറുകളായി അവതരിപ്പിച്ചിരിക്കുകയാണ്. പരിശോധിക്കാം
∙ഇൻബോക്സ് കള്ളം പറയില്ല
വീട്ടിലേക്കു വാങ്ങാനുള്ളവയുടെ ലിസ്റ്റ് അടുത്ത സുഹൃത്തിനോ അല്ലെങ്കിൽ പങ്കാളിക്കോ അയച്ചു നൽകിയശേഷം. ഷോപ്പിലെത്തി എടുത്തു നോക്കുന്ന ശീലം ഉള്ളവരാണോ നിങ്ങള്‍. എങ്കിൽ ഇത്തരം ഷോപിങ് ലിസ്റ്റുകൾ സ്വന്തം ഇൻബോക്സിലേക്കുതന്നെ അയച്ചശേഷം പിന്നീടു പരിശോധിക്കാം.
∙തെറ്റുപറ്റിപ്പോയി ക്ഷമിക്കണം
ഒരു സന്ദേശം ധൃതിയിൽ അയച്ചശേഷമാണോ അതിലെ തെറ്റുകണ്ടെത്തിയത്. എങ്കിൽ മുൻപത്തെപ്പോലെ മാപ്പ് ചോദിക്കേണ്ട കാര്യമില്ല. അവർ കാണുന്നതിനു മുൻപ് സന്ദേശം എഡിറ്റു ചെയ്യാം. ഇമോജിയും മാറ്റാം.
∙ഇവിടെ വാഡോ!
ഒരു കോൺഫറൻസ് കോൾ വാട്സാപ്പിൽ ഇനി ഷെഡ്യൂൾ ചെയ്യാൻ വളരെ എളുപ്പം. കോളുകൾ ടാബ് ടാപ്പ് ചെയ്യുക . കോൾ ലിങ്ക് സൃഷ്‌ടിക്കുക ടാപ്പ് ചെയ്യുക . നിങ്ങളുടെ കോൾ രീതി വിഡിയോ അല്ലെങ്കിൽ ശബ്ദം തിരഞ്ഞെടുക്കുക.ലിങ്ക് കോപ്പി ചെയ്യുക, WhatsApp-ൽ പങ്കിടാൻ WhatsApp വഴി ലിങ്ക് അയയ്ക്കുക.
∙60 സെക്കൻഡിലൊരു സ്വകാര്യം
നിങ്ങൾക്ക് ഇപ്പോൾ ചാറ്റിൽ നേരിട്ട് ചെറിയ വിഡിയോകൾ റെക്കോർഡ് ചെയ്യാനും പങ്കിടാനും കഴിയും. 60 സെക്കൻഡിനുള്ളിൽ നിങ്ങൾ പറയേണ്ടതെന്തും കാണിക്കാനും ചാറ്റുകളോട് പ്രതികരിക്കാനുമുള്ള ഒരു തത്സമയ മാർഗമാണ് വിഡിയോ സന്ദേശങ്ങൾ.
സൈലൻസ് പ്ലീസ്
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്‌ദമാക്കാൻ ഈ സവിശേഷത നിങ്ങളെ അനുവദിക്കുന്നു,