കുറച്ചു ദിവസങ്ങളായി ബവ്ക്യൂ ആപ്പാണ് കേരളത്തിലെ സംസാരവിഷയം. മദ്യവിൽപന വീണ്ടും തുടരാൻ സർക്കാർ തയാറാക്കുന്ന ആപ് എന്നുവരും എന്ന കാത്തിരിപ്പിലാണ് മലയാളികൾ. പ്ലേസ്റ്റോറിൽ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ സെർച്ചിലും ഈ ആപ്പുതന്നെയാണ് മുന്നിൽ. ബവ്ക്യൂ ആപ്പിനായി കാത്തിരിക്കുന്നവരെ പറ്റിക്കാൻ വ്യാജ ആപ്പും രംഗത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചു ദിവസങ്ങളായി ബവ്ക്യൂ ആപ്പാണ് കേരളത്തിലെ സംസാരവിഷയം. മദ്യവിൽപന വീണ്ടും തുടരാൻ സർക്കാർ തയാറാക്കുന്ന ആപ് എന്നുവരും എന്ന കാത്തിരിപ്പിലാണ് മലയാളികൾ. പ്ലേസ്റ്റോറിൽ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ സെർച്ചിലും ഈ ആപ്പുതന്നെയാണ് മുന്നിൽ. ബവ്ക്യൂ ആപ്പിനായി കാത്തിരിക്കുന്നവരെ പറ്റിക്കാൻ വ്യാജ ആപ്പും രംഗത്തെത്തി. ബവ്ക്യൂ – ബെവ്കോ ഓൺലൈൻ ബുക്കിങ് ഗൈഡ്സ് എന്ന പേരുള്ള ആപ് കേരള സർക്കാറിന്റേതാണെന്ന് കരുതി ഡൗൺലോഡ് ചെയ്യുന്നവരും നിരവധി.

ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ കൊടുത്ത ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്ന് പലർക്കും മനസിലാകുന്നത്. ചതി മനസിലായതോടെ പ്ലേസ്റ്റോറിലെ ആപ്പ് റിവ്യൂ സെക്ഷനിൽ തെറിയഭിഷകമാണ്. പറ്റിക്കാൻ വേണ്ടിപ്പോലും ഇത്തരത്തിലുള്ള ആപ്പുകൾ നിർമിക്കരുതേ എന്നാണ് ചിലർ പറയുന്നത്. ഇതുവരെ 339 റിവ്യൂ കമന്റുകളാണ് ഈ വ്യാജന് ലഭിച്ചത്. അവയിൽ ഭൂരിഭാഗവും ആപ്പിന്റെ ഡലവപ്പർമാരെ തെറിവിളിച്ചിട്ടുള്ളതു തന്നെ.

ADVERTISEMENT

ഒറിജിനൽ ആപ് ഉടനെത്തും

സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇന്ന് ആപ് എത്തും. ട്രയൽ ആരംഭിച്ചു. ആപ് ഉപയോഗ രീതി സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വിഡിയോയും തയാറാക്കുന്നുണ്ട്. മദ്യവിതരണം ആരംഭിക്കും മുന്‍പ് ടെസ്റ്റിങ് നടത്തുമെന്ന് ബവ്റിജസ് കോർപറേഷൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

ADVERTISEMENT

English Summary:BEV Q Fake App In Play Store