ആന്ധ്രാപ്രദേശ്, ഡൽഹി, മുംബൈ ടെലികോം മേഖലകളിൽ 800 മെഗാഹെട്സ് ഫ്രീക്വൻസി ബാൻഡിലെ കുറച്ചു സ്പെക്ട്രം എയർടെൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയ്ക്കു വിറ്റു‌. 1497 കോടി രൂപയുടെ ഇടപാടാണിത്. 1037.6 കോടി രൂപ എയർടെലിനു പണമായി ലഭിക്കും. ബാക്കി സ്പെക്ട്രത്തിനുമേലുള്ള ഭാവി ബാധ്യത തീർക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്ധ്രാപ്രദേശ്, ഡൽഹി, മുംബൈ ടെലികോം മേഖലകളിൽ 800 മെഗാഹെട്സ് ഫ്രീക്വൻസി ബാൻഡിലെ കുറച്ചു സ്പെക്ട്രം എയർടെൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയ്ക്കു വിറ്റു‌. 

ADVERTISEMENT

1497 കോടി രൂപയുടെ ഇടപാടാണിത്. 1037.6 കോടി രൂപ എയർടെലിനു പണമായി ലഭിക്കും. ബാക്കി സ്പെക്ട്രത്തിനുമേലുള്ള ഭാവി ബാധ്യത തീർക്കാൻ റിലയൻസ് ചെലവിടും. 

ADVERTISEMENT

ആന്ധ്രയിൽ 3.75 മെഗാ ഹെട്സ്, ഡൽഹിയിൽ 1.25 മെഗാ ഹെട്സ്, മുംബൈയിൽ 2.5 മെഗാ ഹെട്സ് എന്നീ അളവുകളിലാണ് റേഡിയോതരംഗങ്ങളുടെ ഉപയോഗ അവകാശം ജിയോയ്ക്കു കൈമാറിയത്. ഉപയോഗിക്കപ്പെടാതിരുന്ന സ്പെക്ട്രമാണു കൈമാറിയതെന്ന് എയർടെലും കൂടുതൽ സ്പെക്ട്രം കിട്ടുന്നതോടെ തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുമെന്ന് ജിയോയും പറഞ്ഞു.

ADVERTISEMENT

English Summar: Reliance Jio to use Bharti Airtel's spectrum in the 800Mhz band, signs trading deal