രാജ്യത്തെ മുന്‍നിര ഇകൊമേഴ്സ് കമ്പനിയായ ആമസോണില്‍ സ്മാർട് സ്പീക്കറിന് വൻ ഓഫര്‍. എക്കോ ഡോട്ട്, അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റ്, ഫയർ ടിവി ക്യൂബ് എന്നിവ ഓഫർ വിലയ്ക്ക് ലഭ്യമാണ്. ∙ എക്കോ ഡോട്ട് (മൂന്നാം തലമുറ) അവതരിപ്പിക്കുമ്പോൾ 4,499 രൂപ വിലയുണ്ടായിരുന്ന ആമസോൺ എക്കോ ഡോട്ട് 22 ശതമാനം ഇളവിൽ 3499

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുന്‍നിര ഇകൊമേഴ്സ് കമ്പനിയായ ആമസോണില്‍ സ്മാർട് സ്പീക്കറിന് വൻ ഓഫര്‍. എക്കോ ഡോട്ട്, അലക്‌സാ വോയ്‌സ് റിമോട്ട് ലൈറ്റ്, ഫയർ ടിവി ക്യൂബ് എന്നിവ ഓഫർ വിലയ്ക്ക് ലഭ്യമാണ്.

ADVERTISEMENT

എക്കോ ഡോട്ട് (മൂന്നാം തലമുറ)

അവതരിപ്പിക്കുമ്പോൾ 4,499 രൂപ വിലയുണ്ടായിരുന്ന ആമസോൺ എക്കോ ഡോട്ട് 22 ശതമാനം ഇളവിൽ 3499 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതോടൊപ്പം തന്നെ നോ കോസ്റ്റ് ഇഎംഐ ഇളവുകളും ലഭ്യമാണ്. എക്കോ ഡോട്ട് (മൂന്നാം തലമുറ) ഇന്ത്യയിലെ നമ്പർ വണ്‍ സ്മാർട് സ്പീക്കര്‍ എന്നാണ് ആമസോൺ അവകാശപ്പെടുന്നത്.

ADVERTISEMENT

ആമസോൺ എക്കോ ഡോട്ടിന്റെ സഹായത്തോടെ അലക്‌സയോട് എന്തും ചോദിക്കാം. മാത്രമല്ല ഏറ്റവും മികച്ച വെർച്വൽ അസിസ്റ്റന്റുകളിൽ ഒന്നുമാണ് ഇത്. ആമസോൺ സ്‌മാർട് സ്പീക്കറുകൾ ഉപയോഗിച്ച് നിരവധി കാര്യമങ്ങൾ ചെയ്തെടുക്കാം. മ്യൂസിക് കേൾക്കാനും കോളുകൾ ചെയ്യാനും ഉപയോഗിക്കാം. എന്തിനും വോയ്സ് വഴി നിർദേശം നൽകിയാൽ മതി.

∙ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ്

ADVERTISEMENT

ആമസോണിലെ മറ്റൊരു ജനപ്രിയ ഉൽപന്നമാണ് ഫയർ ടിവി സ്റ്റിക്ക്. ഇതോടൊപ്പം ഇപ്പോൾ അലക്സ് വോയിസ് റിമോട്ട് ലൈറ്റ് കൂടി ലഭിക്കും. എച്ച്ഡി ഗുണനിലവാരമുള്ള വിഡിയോ സ്ട്രീം ചെയ്യാൻ ശേഷിയുള്ളതാണ് ഫയർടിവി സ്റ്റിക്ക് ലൈറ്റ്. ഇതിന് പവർ, വോളിയം ബട്ടണുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. ആമസോൺ പ്രൈ, ഡിസ്നി ഹോട്ട്സ്റ്റാർ, യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, സോനി ലിവ്, സീ5, വൂട്ട് തുടങ്ങി നിരവധി ഒടിടി സര്‍വീസുകളും ഇതുവഴി ആസ്വദിക്കാം.

ഫയർ ടിവി ക്യൂബ്

ആമസോണിന്റെ മറ്റൊരു ജനപ്രിയ ഉൽപന്നമായ ഫയർടിവി ക്യൂബ് 12,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 4കെ അൾട്രാ എച്ച്ഡി ഫീച്ചറുള്ള സ്ട്രീമിങ് ഉപകരണമാണ് ഫയർ ടിവി ക്യൂബ്. 2021 ല്‍ അവതരിപ്പിച്ച ഫയർ ടിവി ക്യൂബ് ഇതിനകം തന്നെ വിപണിയിൽ തരംഗമായി കഴിഞ്ഞു. ഫയർടിവി ക്യൂബ് ബോക്സിൽ അലക്സ വോയിസ് റിമോട്ട്, ഏതര്‍നെറ്റ് അഡാപ്റ്റർ, ഐആർ എക്സ്റ്റൻഡർ കേബിൾ, പവര്‍ അഡാപ്റ്റര്‍ എന്നിവയുമുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് ആയിരക്കണക്കിന് സിനിമകളിലേക്കും ടിവി എപ്പിസോഡുകളിലേക്കും പരിധിയില്ലാതെ ആക്‌സസ് ലഭിക്കും. കൂടാതെ ആമസോൺ പ്രൈം മ്യൂസിക്കിലെ ദശലക്ഷക്കണക്കിന് പാട്ടുകളും കേൾക്കാം

English Summary: Amazon Echo Dot, Fire TV Stick, Amazon offers