90 ദിവസം അൺലിമിറ്റഡ് 5ജി ഡേറ്റ, കോൾ ഓഫറുമായി എയർടെൽ, ദിവസ ചെലവ് വെറും 8.60 രൂപ!
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലിന്റെ 90 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനിൽ വൻ ഓഫറുകളാണ് നൽകുന്നത്. 90 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യഥാർഥത്തിൽ അൺലിമിറ്റഡ് ആണ്. ഈ പ്ലാനിൽ ദിവസേന 1.5 ജിബി അതിവേഗ 4ജി ഡേറ്റ ലഭിക്കും. രാജ്യത്തെ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലിന്റെ 90 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനിൽ വൻ ഓഫറുകളാണ് നൽകുന്നത്. 90 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യഥാർഥത്തിൽ അൺലിമിറ്റഡ് ആണ്. ഈ പ്ലാനിൽ ദിവസേന 1.5 ജിബി അതിവേഗ 4ജി ഡേറ്റ ലഭിക്കും. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.
പതിവ് ആനുകൂല്യങ്ങൾക്ക് പുറമേ ഉപഭോക്താക്കൾക്ക് അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വവും 3 മാസത്തേക്ക് അധിക ചെലവില്ലാതെ ഉപയോഗിക്കാം, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, പോഡ്‌കാസ്റ്റ് ഉൾപ്പെടെയുള്ള വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂൺസ് എന്നിവ ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് വിങ്ക് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കാം. ഇതോടൊപ്പം തന്നെ പ്രതിദിന ഹൈ-സ്പീഡ് ഡേറ്റ ഉപയോഗത്തിന് ശേഷം 64 കെബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഡേറ്റയും ലഭിക്കും. വാട്സാപ്, മെസഞ്ചർ, ഇമെയിൽ എന്നിവ ഉപയോഗിക്കാൻ ഈ ഡേറ്റ മതിയാകും.
∙ അൺലിമിറ്റഡ് 5ജി ഡേറ്റ
എയർടെൽ 5ജി പ്ലസ് ഇന്ത്യയിലെ 500 ലധികം നഗരങ്ങളിൽ ലഭ്യമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ വരെ എയർടെൽ 5ജി എത്തി കഴിഞ്ഞു. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലെല്ലാം എയർടെൽ 5ജി ലഭിക്കുന്നുണ്ട്. നിലവിൽ 5ജി വിന്യസിച്ച നഗരങ്ങളിൽ നിന്നുള്ളവരാണെങ്കിൽ എയർടെൽ 5ജി പ്ലസ് നെറ്റ്‌വർക്കിൽ ഈ പ്ലാൻ വഴി അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാൻ സാധിക്കും. എയർടെൽ 779 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം വെറും 8.60 രൂപയ്ക്കാണ് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്നത്.
English Summary: Airtel 90 Days Validity Plan With Unlimited 5G Data Offer Detailed