ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപ്പൺ എഐയുടെ ചിത്രരചനാ നിർമിതബുദ്ധിയായ ഡാൽ–ഇ (Dall-E) പുതിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ പതിപ്പിന് വാക്കാലുള്ള നിർദേശങ്ങൾ അധിഷ്ഠിതമായി കൂടുതൽ സങ്കീർണമായ ചിത്രങ്ങൾ സൃഷ്ടിക്കാനാകും. ചാറ്റ്ജിപിടിയോടു ചേർന്നു പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഡാൽ–ഇ 3യുടെ സവിശേഷത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപ്പൺ എഐയുടെ ചിത്രരചനാ നിർമിതബുദ്ധിയായ ഡാൽ–ഇ (Dall-E) പുതിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ പതിപ്പിന് വാക്കാലുള്ള നിർദേശങ്ങൾ അധിഷ്ഠിതമായി കൂടുതൽ സങ്കീർണമായ ചിത്രങ്ങൾ സൃഷ്ടിക്കാനാകും. 

ADVERTISEMENT

ചാറ്റ്ജിപിടിയോടു ചേർന്നു പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ഡാൽ–ഇ 3യുടെ സവിശേഷത. ചിത്രരചനയ്ക്കുള്ള പ്രോംപ്റ്റ് ചാറ്റ്ജിപിടി വഴി സൃഷ്ടിച്ച് അതുപയോഗിച്ച് ഡാൽ–ഇ 3യിൽ സൃഷ്ടികൾ നടത്താം.

ADVERTISEMENT

സൃഷ്‌ടിച്ച ചിത്രം ഇഷ്ടമല്ലെങ്കിൽ കുറച്ചുവാക്കുകൾ ഉപയോഗിച്ചു വീണ്ടും ചിത്രത്തിൽ മാറ്റം വരുത്താനാകും. DALL·E 3 ഉപയോഗിച്ച് ഉപയോക്താക്കൾ സൃഷ്‌ടിക്കുന്ന ചിത്രങ്ങൾ അവരുടേതായിരിക്കുമെന്നും അവ വീണ്ടും അച്ചടിക്കാനോ വിൽക്കാനോ വിൽക്കാനോ അവർക്ക് കമ്പനിയുടെ അനുമതി ആവശ്യമില്ലെന്നും OpenAI പറഞ്ഞു.