മെസേജ് കണ്ടാലും റിപ്ലേ തരില്ലല്ലേ എന്ന ഇൻസ്റ്റഗ്രാം കൂട്ടുകാരുടെ പരാതി ഇനി ഉണ്ടാവില്ല. വാട്സആപ്പിലേതു പോലെ റീഡ് റെസീപ്റ്റ് ഓഫാക്കാൻ ഇൻസ്റ്റാഗ്രാമും പുതിയ അപ്ഡേറ്റിൽ അനുവദിക്കുന്നു. മെറ്റാ മേധാവി മാർക് സുക്കർബർഗാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെസേജ് കണ്ടാലും റിപ്ലേ തരില്ലല്ലേ എന്ന ഇൻസ്റ്റഗ്രാം കൂട്ടുകാരുടെ പരാതി ഇനി ഉണ്ടാവില്ല. വാട്സആപ്പിലേതു പോലെ റീഡ് റെസീപ്റ്റ് ഓഫാക്കാൻ ഇൻസ്റ്റാഗ്രാമും പുതിയ അപ്ഡേറ്റിൽ അനുവദിക്കുന്നു. മെറ്റാ മേധാവി മാർക് സുക്കർബർഗാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.  ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസാരി  വരാനിരിക്കുന്ന ടോഗിളിന്റെ സ്ക്രീൻ ഷോട്ടും പങ്കിട്ടു.

സ്വകാര്യതയും സുരക്ഷയും വിഭാഗത്തിലാണ് ആദം മൊസാരി പങ്കിട്ട സ്ക്രീൻ ഷോട് പരിശോധിക്കുമ്പോൾ ഈ സംവിധാനം വന്നിരിക്കുന്നതെന്നു കാണാം. വാട്സാപ്പിൽ നിലവിൽ സമാനമായ നിയന്ത്രണം ലഭ്യമാണ്. പക്ഷേ എന്നു മുതലായിരിക്കും ഈ ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകുകയെന്നു പോസ്റ്റിൽ പറഞ്ഞിട്ടില്ലെങ്കിലും അടുത്ത അപ്ഡേറ്റിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

അതേസമയം നിലവിൽ ഫെയ്സ്ബുക് മെസഞ്ചറിലും ഈ സംവിധാനം ഇല്ല. ഇൻസ്റ്റാഗ്രാമിനു പുറമെ ഈ പ്ലാറ്റ്ഫോമിലേക്കും റീഡ് റെസീപ്റ്റ് കൺട്രോൾ സംവിധാനം എത്തിയേക്കാം എന്നു അഭ്യൂഹങ്ങളുണ്ട്.

English Summary:

Instagram will soon allow users to disable read receipts in DMs