ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി ഓക്‌സിജനിൽ 'യേസ്' ഇയർ എന്‍ഡ് സെയിൽ!
കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഡീലറായ ഓക്‌സിജനിൽ 'യേസ്'(YES) ഇയർ എന്‍ഡ് സെയിൽ ആരംഭിച്ചിരിക്കുന്നു. വമ്പിച്ച വിലക്കുറവിലും വമ്പൻ കളക്ഷൻസിലും ഇലക്ട്രോണിക്‌സ്, ഹോ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് എന്നിവ വാങ്ങാനുള്ള സുവർണ്ണാവസരമാണ് കസ്റ്റമേഴ്‌സിനായി ഓക്‌സിജൻ

കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ഡീലറായ ഓക്‌സിജനിൽ 'യേസ്'(YES) ഇയർ എന്‍ഡ് സെയിൽ ആരംഭിച്ചിരിക്കുന്നു. വമ്പിച്ച വിലക്കുറവിലും വമ്പൻ കളക്ഷൻസിലും ഇലക്ട്രോണിക്‌സ്, ഹോ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് എന്നിവ വാങ്ങാനുള്ള സുവർണ്ണാവസരമാണ് കസ്റ്റമേഴ്‌സിനായി ഓക്‌സിജൻ ഒരുക്കിയിരിക്കുന്നത്.
സ്മാർട്ട്‌ഫോണുകൾക്കൊപ്പം 14000 രൂപവരെ വിലമതിക്കുന്ന സമ്മാനങ്ങൾ, ലാപ്‌ടോപ്പിനൊപ്പം 7999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ, എൽഇഡി ടിവികൾക്കൊപ്പം 19999 രൂപവരെ വിലമതിക്കുന്ന സമ്മാനങ്ങൾ, ഏസികൾക്കൊപ്പം 2999 രൂപവരെ വിലമതിക്കുന്ന സമ്മാനങ്ങൾ, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയ്‌ക്കൊപ്പം 10000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ, ഇൻവർട്ടറുകൾക്കൊപ്പം 1400 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ, ഡെസ്‌ക്ടോപ്പുകൾക്കൊപ്പം 3499 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ, കിച്ചൺ അപ്ലയൻസസിനൊപ്പം 2190 രൂപവരെ വിലമതിക്കുന്ന സമ്മാനങ്ങൾ എന്നിവയോടൊപ്പം തിരഞ്ഞെടുത്ത പ്രോഡക്റ്റുകൾക്ക് 50% വരെ വിലക്കുറവും ലഭിക്കും.
ഓരോ നൂറാമത്തെ കസ്റ്റമേഴ്സിനും 100% ക്യാഷ് ബാക്കും കൂടാതെ ബാങ്ക് ക്യാഷ്ബാക് ഓഫറുകളും നേടാനാവും. പഴയ ഉപകരണങ്ങൾ മാറ്റി പുതിയ പ്രൊഡക്റ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസുകളും ഓക്‌സിജനിൽ നിന്നും ലഭിക്കുന്നതാണ്. ലളിതമായ തവണകളോടെയും പലിശ രഹിത വായ്പാ സൗകര്യങ്ങളോടെയും പർച്ചേസ് ചെയ്യാൻ ഇഎംഐ സ്‌കീമുകളും ഒരുക്കിയിട്ടുണ്ട്.
ഓഫറുകൾ ഡിസംബർ 1 മുതൽ 31 വരെയായിരിക്കും ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക്: 9020 100 100, വെബ്സൈറ്റ്: https://www.oxygendigitalshop.com/