വ്യാജ ചാർജറാണോ ഉപയോഗിക്കുന്നത്, എങ്ങനെ തിരിച്ചറിയാം; ആപ്പിൾ വാച്ച് ആണെങ്കിൽ അറിയാൻ
.jpg?w=575&h=299)
വ്യാജ ചാർജറുകൾ സൂക്ഷിക്കുക. അവ നിങ്ങളുടെ ഉപകരണത്തിന് കേടുപാടുകൾ വരുത്താം. അല്ലെങ്കിൽ ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കാം. ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവര്‍ക്കായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആപ്പിൾ തന്നെയാണ്. സർട്ടിഫൈഡ് ചാർജറുകൾ എങ്ങനെ തിരിച്ചറിയാമെന്നതിനെക്കുറിച്ചൊരു മാർഗ നിർദേശവും ആപ്പിൾ

വ്യാജ ചാർജറുകൾ സൂക്ഷിക്കുക. അവ നിങ്ങളുടെ ഉപകരണത്തിന് കേടുപാടുകൾ വരുത്താം. അല്ലെങ്കിൽ ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കാം. ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവര്‍ക്കായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആപ്പിൾ തന്നെയാണ്. സർട്ടിഫൈഡ് ചാർജറുകൾ എങ്ങനെ തിരിച്ചറിയാമെന്നതിനെക്കുറിച്ചൊരു മാർഗ നിർദേശവും ആപ്പിൾ നൽകിയിട്ടുണ്ട്.
∙ആപ്പിൾ നിർമിച്ച ആധികാരിക ചാർജിങ് കണക്ടറുകളുടെ നിറം വെളുപ്പാണ്. ചില ആപ്പിൾ വാച്ച് ചാർജറുകൾക്ക് ചാർജിങ് കേബിളിൽ ടെക്സ്റ്റും റെഗുലേറ്ററി അടയാളങ്ങളും ഉണ്ട്.
∙പല നിറങ്ങളിൽ വരുന്നതോ കണക്ടറുകവുടെ മുകളിൽ എഴുത്തുകൾ ഉള്ളതോ ആയവ ആപ്പിൾ സർട്ടിഫൈഡ് ആയിരിക്കില്ല.
.ആപ്പിൾ നിർമിച്ചതാണെങ്കിൽ, ഇതിലേതെങ്കിലും മോഡൽ നമ്പർ ഉറപ്പായും കണ്ടേക്കാം. A1570, A1598, A1647, A1714, A1768, A1923,A2055, A2056, A2086, A2255, A2256, A2257,A2458, A2515, A2652, A2879
. മാക് ഉപയോഗിച്ച് നിങ്ങൾക്ക് ചാർജറിന്റെ നിർമാതാവിനെ പരിശോധിക്കാനും കഴിയും:
1. ആപ്പിൾ വാച്ച് ചാർജിങ് കേബിൾ നിങ്ങളുടെ Mac-ലേക്ക് ബന്ധിപ്പിക്കുക.
2. നിങ്ങളുടെ Mac-ൽ, Apple മെനു തിരഞ്ഞെടുക്കുക
3.സിസ്റ്റം ക്രമീകരണങ്ങൾ, തുടർന്ന് സൈഡ്‌ബാറിലെ ജനറൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
4.വലതുവശത്തുള്ള എബൗട്ട് ക്ലിക്ക് ചെയ്യുക.
5. സിസ്റ്റം റിപ്പോർട്ട് ക്ലിക്ക് ചെയ്യുക.
6. യുഎസ്ബി ക്ലിക്ക് ചെയ്യുക.
7. വിശദാംശങ്ങൾ കാണുന്നതിന് നിങ്ങളുടെ വാച്ച് ചാർജർ തിരഞ്ഞെടുക്കുക.
8. ആപ്പിൾ നിർമിച്ച വാച്ച് ചാർജറുകൾ Apple Inc-നെ നിർമാതാവായി കാണിക്കും.