ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടശേഷം ആരെയെങ്കിലും ടാഗ് ചെയ്യാൻ മറന്നുപോയെങ്കിൽ എന്തു ചെയ്യും?. വീണ്ടും അപ്‌ലോഡ് ചെയ്തു സമയം കളയേണ്ടതില്ല, ദേ ഇത്രയും ചെയ്താൽ മതിയാകും. ∙ടാഗ് ചെയ്യാനാഗ്രഹിക്കുന്ന സ്റ്റോറി കണ്ടെത്താനായി ഇൻസ്റ്റഗ്രാം ആപ്പിനുള്ളിൽ ഇടതുകോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക. .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടശേഷം ആരെയെങ്കിലും ടാഗ് ചെയ്യാൻ മറന്നുപോയെങ്കിൽ എന്തു ചെയ്യും?. വീണ്ടും അപ്‌ലോഡ് ചെയ്തു സമയം കളയേണ്ടതില്ല, ദേ ഇത്രയും ചെയ്താൽ മതിയാകും. 

∙ടാഗ് ചെയ്യാനാഗ്രഹിക്കുന്ന സ്റ്റോറി കണ്ടെത്താനായി ഇൻസ്റ്റഗ്രാം ആപ്പിനുള്ളിൽ ഇടതുകോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക.

ADVERTISEMENT

. സ്റ്റോറി കണ്ടെത്തിയാൽ താഴെ വലതുവശത്തുള്ള മൂന്നു ഡോട്ടിൽ ക്ലിക് ചെയ്യാം.

∙ഓപ്ഷനുകളിൽനിന്നും ആഡ് മെൻഷൻ എന്നതു തെരഞ്ഞെടുക്കുക.

ADVERTISEMENT

∙ഏതു അക്കൗണ്ടാണ് ആഡ് ചെയ്യണ്ടെതെന്നതിന്റെ യൂസർ നെയിം ടൈപ് ചെയ്യുക. ആ പേരിലുള്ള അക്കൗണ്ടുകൾ കാണിക്കും.

∙ഇതുപോലെ നിരവധി ആളുകളെ ആഡ് ചെയ്യാനാകും.

ADVERTISEMENT

മറ്റു രീതികൾ:

 "@" എന്ന് ടൈപ്പ് ചെയ്തു എഡിറ്റ് ചെയ്തശേഷം ആഡ് ചെയ്യാമെങ്കിലും ആഡ് മെൻഷൻ പോലെ ഭംഗിയായി വരികയില്ല