സൗജന്യ 4 ജിബി ഡാറ്റയുമായി 4ജി സിം തരാമെന്ന് ബിഎസ്എൻഎൽ
2ജി, 3ജി സിമ്മിൽ നിന്ന് 4ജി സിം കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ വാലിഡിറ്റിയിൽ 4ജിബി ഡാറ്റ നൽകുമെന്ന് ബിഎസ്എൻഎൽ. സൗജന്യ അപ്ഗ്രഡേഷന്‍ മേള ജനുവരി 9 മുതൽ 13വരെ എല്ലാ ബിഎസ്എൻഎൽ കസ്റ്റമർ സെന്‍ററുകളിലും നടത്തപ്പെടും. 4ജി നെറ്റ്വർക്കിന്റെ രാജ്യവ്യാപകമായ റോളൗട്ടിന്റെ ഭാഗമായാണ്

2ജി, 3ജി സിമ്മിൽ നിന്ന് 4ജി സിം കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ വാലിഡിറ്റിയിൽ 4ജിബി ഡാറ്റ നൽകുമെന്ന് ബിഎസ്എൻഎൽ. സൗജന്യ അപ്ഗ്രഡേഷന്‍ മേള ജനുവരി 9 മുതൽ 13വരെ എല്ലാ ബിഎസ്എൻഎൽ കസ്റ്റമർ സെന്‍ററുകളിലും നടത്തപ്പെടും.
4ജി നെറ്റ്വർക്കിന്റെ രാജ്യവ്യാപകമായ റോളൗട്ടിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ സൗജന്യ അപ്ഗ്രഡേഷൻ മേള നടക്കുന്നത്. അടുത്തവർഷത്തോടെ 5ജിയിലേക്കുള്ള മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലും 4ജി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്.
4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രം, റീട്ടെയിലർ, ഡയറക്ട് സെല്ലിംഗ് ഏജന്റ് എന്നിവിടങ്ങളിലെത്തിയാൽ സേവനം ലഭ്യമാകും.