ഈ വർഷത്തോടെ ഗൂഗിൾ ജിമെയിൽ അടച്ചുപൂട്ടുന്നുവെന്നുള്ള സ്ക്രീൻഷോട്ട് അതിവേഗം പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഗൂഗിൾ അതിനുള്ള വിശദീകരണവുമായി വന്നിരിക്കുന്നു. ജിമെയിൽ എവിടെയും പോകുന്നില്ല, എച്ച്ടിഎംഎൽ കാഴ്ച എന്ന സംവിധാനമാണ് ഗൂഗിൾ നിർത്താൻ ഒരുങ്ങുന്നത്.മെയിൽ അടച്ചുപൂട്ടുന്നില്ലെന്ന വിശദീകരണവുമായി ഗൂഗിൾ എക്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തോടെ ഗൂഗിൾ ജിമെയിൽ അടച്ചുപൂട്ടുന്നുവെന്നുള്ള സ്ക്രീൻഷോട്ട് അതിവേഗം പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഗൂഗിൾ അതിനുള്ള വിശദീകരണവുമായി വന്നിരിക്കുന്നു. ജിമെയിൽ എവിടെയും പോകുന്നില്ല, എച്ച്ടിഎംഎൽ കാഴ്ച എന്ന സംവിധാനമാണ് ഗൂഗിൾ നിർത്താൻ ഒരുങ്ങുന്നത്.മെയിൽ അടച്ചുപൂട്ടുന്നില്ലെന്ന വിശദീകരണവുമായി ഗൂഗിൾ എക്സിൽ പങ്കുവച്ച പോസ്റ്റ് വ്യക്തമാക്കിയിരിക്കുന്നു.

Read More at:  വിഡിയോ, ഓഡിയോ കോളുകളുമായി 'എക്സ്'; ഇനി ഇലോൺ മസ്കിന്റെ സൂപ്പർ ആപ്!

Google Logo ( Photo: AFP)
ADVERTISEMENT

നെറ്റ്​വർക് കുറഞ്ഞ സ്ഥലങ്ങളിലും ഇമെയിൽ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്ടിഎംഎൽ വേർഷൻ ഉപയോഗിച്ചിരുന്നത്. ഉപയോഗ ശൂന്യമോ ഫലപ്രദമോ അല്ലാത്ത ആപ്പുകളും സേവനങ്ങളും നിർത്തലാക്കുന്നതിൽ ഗൂഗിളിനു ഒരു കുപ്രസിദ്ധിയുണ്ട്. അടിസ്ഥാന എച്ച്ടിഎംഎല്‍ പതിപ്പ് നിർത്തലാക്കാനുള്ള ഗൂഗിളിന്റെ കൃത്യമായുള്ള സമയം വ്യക്തമല്ലെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിലേക്കുള്ള മാറ്റം യാന്ത്രികമായി സംഭവിക്കും

എച്ച്ടിഎംഎൽ കാഴ്ച നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ:

ADVERTISEMENT

ഉപയോഗിക്കാത്ത ഫീച്ചർ: അടിസ്ഥാന എച്ച്ടിഎംഎൽ കാഴ്ച വളരെ ചെറിയ ശതമാനം ജിമെയിൽ ഉപയോക്താക്കളാണ് ഉപയോഗിക്കുന്നത്.

സുരക്ഷാ വീഴ്ചകൾ: പഴയ ഇന്റർഫേസിനു സുരക്ഷാ വീഴ്ചകളുടെ സാധ്യതകളുണ്ട്.

ADVERTISEMENT

ഏകീകൃത അനുഭവം: ഗൂഗിൾ അതിന്റെ ഉൽപ്പന്നങ്ങളിൽ ഉടനീളം സ്ഥിരവും ഉപയോക്തൃ-സൗഹൃദവുമായ അനുഭവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, കാലഹരണപ്പെട്ട സവിശേഷതകൾ നീക്കം ചെയ്യുന്നത് ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുന്നു.

English Summary:

Is Google Really Shutting Down Gmail? Here's What You Should Know