കൊച്ചി കടവന്ത്രയിലെ രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ റോബോട്ടിക്, വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്‌പോ ആയ റോബോവേഴ്‌സിലെത്തിയാൽ ആധുനിക റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതു സാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി കടവന്ത്രയിലെ രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ റോബോട്ടിക്, വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്‌പോ ആയ റോബോവേഴ്‌സിലെത്തിയാൽ ആധുനിക റോബട്ടിക് സാങ്കേതികവിദ്യയെ പരിചയപ്പെടാനും പുതു സാങ്കേതിക വിദ്യകളെക്കുറിച്ചു വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ പഠിക്കാനും വര്‍ക് ഷോപുകളില്‍ പങ്കെടുക്കാനുമെല്ലാം  അവസരമുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ക്കൊപ്പം സമാന മനസുള്ളവരുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനുമുള്ള മികച്ച അവസരവും റോബോവേഴ്‌സ് എക്സ്പോ നല്‍കുന്നു.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് റോബോവേഴ്‌സ് സന്ദര്‍ശിക്കാനാവുക. റോബട്ടിക്, വെര്‍ച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചറിയാന്‍ റോബോവേഴ്‌സ് നിങ്ങളെ സഹായിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള  വിദഗ്ദരുടെ സെഷനുകൾ പ്രത്യേക സമയങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വിശദവിവരങ്ങൾ  അറിയാനും റജിസ്ട്രേഷനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം:https://www.roboversexpo.com. ടിക്കറ്റുകൾക്കായി ക്ലിക്ക് ചെയ്യുക.

ADVERTISEMENT

ദൈനംദിന ജോലികളും ഉപകരണങ്ങളും പരസ്‌പരം ബന്ധിപ്പിച്ച്, ഡാറ്റ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്‌ത് നമ്മുടെ ജീവിതം സ്മാർട്ട് ആക്കുന്ന ഐഒടിയുടെ അദ്ഭുതങ്ങളെക്കുറിച്ച് നെസ്റ്റ് ടെക്നോളജിയുടെ സിടിഒ ഡോ. സുരേഷ് നായർ പ്രതിപാദിക്കും.ഉദ്ഘാടനദിവസം രാവിലെ 11 മുതൽ 11.30വരെ ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഡെലിവറി സെന്റർ ഹെഡുമായ ദിനേഷ് തമ്പി 'Unleashing the Power of AI: Transforming Business for Tomorrow' എന്ന വിഷയത്തിൽ അവതരണം നടത്തി. ദൈനംദിന ജീവിതത്തിലും കരിയർ അവസരങ്ങളിലും ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ സാധ്യതകളെക്കുറിച്ച് ജൂൺ 13ന് രാവിലെ 6 മുതൽ 7വരെ The Future is Connected: IoT in Daily Life and Career Opportunities എന്ന സെഷനില്‍ ആർ ആൻഡ് ഡി സിലികോൺ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകൻ അഭിജിത് കുമാർ ചർച്ചകൾ നയിച്ചു. 

വരുംദിനങ്ങളിൽ ദൈനംദിന ജീവിതത്തിലെ എഐ സാധ്യതകളെക്കുറിച്ചുള്ള  ഇന്നോവേഷൻ ആര്‍കിടെക്ട് ആൻഡ് സോഷ്യൽ ഇംപാക്ട് ലീഡർ റോബിൻ ടോമിയും ഗെയിമിഫൈഡ് ഇ ലേണിങ് ആൻഡ് വെർച്വൽ റിയാലിറ്റി( Gamified E-Learning and Virtual Reality's Impact On Behavior and Personality) എന്ന വിഷയത്തിൽ സുദിപ് ജോഷി മാത്യുവും സെഷനുകൾ നയിക്കും. ഡിജിറ്റൽ ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷിതമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇൻഫോസിസ് ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനിയർ മുഹമ്മദ് റെസൽ വിശദീകരിക്കും