ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാറ്റിൽ‍ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ പ്രോ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ക്രാഫ്റ്റൺ ഇന്ത്യ ഇസ്‌പോർട്‌സ്.ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 മുതൽ 29 വരെ കേരളത്തിലെ കൊച്ചിയിൽ നടക്കും. 2 കോടി രൂപയാണ് സമ്മാനത്തുക. ഇ–സ്‌പോർട്‌സിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യവും പങ്കാളിത്തവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാറ്റിൽ‍ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ പ്രോ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ക്രാഫ്റ്റൺ ഇന്ത്യ ഇസ്‌പോർട്‌സ്.ഗ്രാൻഡ് ഫൈനൽ സെപ്റ്റംബർ 26 മുതൽ 29 വരെ കൊച്ചിയിൽ നടക്കും. 2 കോടി രൂപയാണ് സമ്മാനത്തുക. ഇ–സ്‌പോർട്‌സിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യവും പങ്കാളിത്തവും കണക്കിലെടുത്താണ് കൊച്ചിയെ വേദിയായി തിരഞ്ഞെടുത്തത്

കേരളത്തിൽ ഗെയിമിങ് കമ്യൂണിറ്റിയുടെ വലിയ വളർച്ച ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൾട്ടിപ്ലെയർ ഗെയിം Battlegrounds Mobile India (BGMI) , സന്ദേശം എന്ന ചിത്രത്തിലെ 'പെണ്ണുകാണൽ' രംഗം പുനഃസൃഷ്ടിച്ച് മലയാളത്തിലെ ആദ്യ പരസ്യചിത്രവും പുറത്തിറക്കി.

ADVERTISEMENT

അനൂപ് സത്യൻ സംവിധാനം ചെയ്‌തപ്പോൾ നടൻ ധ്യാൻ ശ്രീനിവാസൻ  പിതാവ് അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്റെ വേഷം ഏറ്റെടുത്തു. വസ്ത്രധാരണത്തിലുംമറ്റും അതേപോലെ അനുകരിച്ചപ്പോൾ ഡയലോഗുകളെല്ലാം ഗെയിമിനെക്കുറിച്ചായിരുന്നെന്ന് മാത്രം.

  • തീയതി: ഗ്രാൻഡ് ഫൈനൽ 2024 സെപ്റ്റംബർ 26 മുതൽ 29 വരെ നടക്കും .
  • പ്രൈസ് പൂൾ: 2 കോടി രൂപയുടെ പ്രൈസ് പൂൾ  ഉണ്ട്, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌പോർട്‌സ് ഇവൻ്റാക്കി മാറ്റുന്നു.
  • English Summary:

    The latest BGMI Update