ബിഎസ്എൻഎൽ ഒഴികെയുള്ള എല്ലാ സേവനദാതാക്കളും ഒറ്റയടിക്കാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഡാറ്റയ്ക്കും വോയിസ് കോളിങ്ങിനുമെല്ലാം ചെലവേറി. ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയിൽ സിം കട്ടാവാതെ സജീവമായി നിലനിർത്താനായി ചെയ്യേണ്ട കുറഞ്ഞ പ്ലാനുകൾ പരിശോധിക്കാം. റിലയൻസ് ജിയോയിൽ, സിം സജീവമായി നിലനിർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎസ്എൻഎൽ ഒഴികെയുള്ള എല്ലാ സേവനദാതാക്കളും ഒറ്റയടിക്കാണ് നിരക്ക് വർധിപ്പിച്ചത്. ഡാറ്റയ്ക്കും വോയിസ് കോളിങ്ങിനുമെല്ലാം ചെലവേറി. ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയിൽ സിം റദ്ദാകാതെ സജീവമായി നിലനിർത്താനായി ചെയ്യേണ്ട കുറഞ്ഞ പ്ലാനുകൾ പരിശോധിക്കാം.

റിലയൻസ് ജിയോയിൽ, സിം സജീവമായി നിലനിർത്താൻ ചെലവഴിക്കേണ്ടിവരുന്ന ഏറ്റവും കുറഞ്ഞ പ്ലാൻ 175 രൂപയുടേതാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 10 ജിബി ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോടിവി, സോണി ലിവ്,സീ തുടങ്ങിയ ജിയോടിവി ഉള്ളടക്കവും ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് വരുന്നത് 189 രൂപയുടെ പ്ലാൻ മുതലാണ്, അതിൽ 2 ജിബിയാണ് ആകെ 28 ദിവസം ലഭിക്കുക.

ADVERTISEMENT

വോഡഫോൺ ഐഡിയ ഇപ്പോഴും ഉപഭോക്താക്കൾക്ക് 99 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 15 ദിവസത്തെ സേവന വാലിഡിറ്റി ലഭിക്കും. പ്ലാനിൽ 99 രൂപ ലിമിറ്റഡ് വാലിഡിറ്റി ടോക്ക്ടൈമും 200എംബി ഡാറ്റയും ഉൾപ്പെടുന്നു. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈടാക്കുന്നത്. 198 രൂപയുടെ പ്ലാനിൽ 30 ദിവസം വാലിഡിറ്റിയും നേടാനാകും.

എയർടെല്ലിനൊപ്പം, സിം സജീവമായി നിലനിർത്താൻ ഉപഭോക്താക്കൾ 199 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യണം. ഈ പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ്/ദിവസം എന്നിവ നൽകുന്നു. ഈ പ്ലാനിന് മുമ്പ് 179 രൂപയായിരുന്നു വില.

English Summary:

Service Validity Recharge Packs monthly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT