മൊബൈൽ ഉപയോക്താക്കൾക്കും നിർമാതാക്കൾക്കും ആകർഷകമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. മൊബൈൽ ഫോണുകളുടെയും മൊബൈൽ ചാർജറുകളുടെയും പിസിബികളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ സർക്കാർ 15 ശതമാനം ആയി കുറച്ചതോടെ ഫോണുകൾക്കും ചാർജറുകൾക്കും വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ ഉപയോക്താക്കൾക്കും നിർമാതാക്കൾക്കും ആകർഷകമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. മൊബൈൽ ഫോണുകളുടെയും മൊബൈൽ ചാർജറുകളുടെയും പിസിഡിഎകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ സർക്കാർ 15 ശതമാനം ആയി കുറച്ചതോടെ ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും.

6 വർഷത്തിനുള്ളിൽ മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉൽപ്പാദനത്തിൽ മൂന്നിരട്ടി വർധനയും കയറ്റുമതിയിൽ ഏകദേശം 100 മടങ്ങ് വർധനയും ഉണ്ടായതായും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. ആഭ്യന്തര ഇലക്ട്രോണിക്സ് വ്യവസായത്തിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്, വ്യവസ്ഥകൾക്ക് വിധേയമായി, റെസിസ്റ്ററുകൾ നിർമിക്കുന്നതിനുള്ള ഓക്സിജൻ രഹിത കോപ്പറിൽ അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കം ചെയ്യുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ADVERTISEMENT

മൊബൈൽ ഫോൺ, പിസിഡിഎ(പ്രിന്റഡ് സർക്യൂട് ഡിസൈന്‍ അസംബ്ലി), ചാർജർ എന്നിവയിലെ ബിസിഡി 15% ആയി കുറയ്ക്കുന്നത്, ഇന്ത്യൻ മൊബൈൽ ഫോൺ നിർമാണ ഇക്കോ സിസ്റ്റത്തിന്റെ ആഭ്യന്തര നിർമാണ ശേഷിയിൽ കുതിപ്പുണ്ടാക്കുമെന്നു മൊബൈൽ കമ്പനികൾ അത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം 

ആണവ, തെർമൽ പവർ പ്ലാന്റുകൾക്കായി ബജറ്റിൽ പരിഗണന

ADVERTISEMENT

ചെറുകിട റിയാക്ടറുകൾ സ്ഥാപിക്കുന്നതിനും ആണവോർജത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനും സ്വകാര്യമേഖലയുമായി സഹകരിക്കുമെന്ന് ധനമന്ത്രി. വിപുലമായ അൾട്രാ-സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റുകൾ, വളരെ ഉയർന്ന കാര്യക്ഷമതയോടെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 800 മെഗാവാട്ട് വാണിജ്യ പ്ലാന്റ് സ്ഥാപിക്കുമെന്നും സർക്കാർ ആവശ്യമായ ധനസഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

ബഹിരാകാശ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 1,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ഇന്ത്യയിലെ 180-ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുൾക്ക് ഈ പ്രഖ്യാപനം നേട്ടമായേക്കും.