ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്നതായി റിലയൻസ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമായാണ് എത്തുന്നത്. യുപിഐ ഇന്റഗ്രേഷൻ ജിയോ പേമെന്റ്, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്നതായി റിലയൻസ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡൽ '2.8  ഇഞ്ച് സ്‌ക്രീനും' ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമായാണ് എത്തുന്നത്.

യുപിഐ ഇന്റഗ്രേഷൻ ജിയോ പേമെന്റ്, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡൽ എത്തിയിരിക്കുന്നത്. വില 1399 രൂപ.

ADVERTISEMENT

പുതിയ ഫീച്ചർ ജിയോ ചാറ്റ്

ജിയോ ചാറ്റ് ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ- വോയ്‌സ്/ വിഡിയോ കോളിങ് സേവനമാണ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളിൽപ്പോലും സന്ദേശം അയക്കാനും  ഗ്രൂപ്പ്  ചാറ്റ് ചെയ്യാനും കഴിയും.  ബ്രാൻഡുകൾ, ബിസിനസുകൾ, ഓർഗനൈസേഷനുകൾ, ഗവൺമെൻ്റുകൾ എന്നിവയുമായി ഒരു 2-വേ ഇന്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നൽകാനും മറ്റും കഴിയും.  28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി ബി , 168  ജി ബി വീതം ഡാറ്റയും ലഭിക്കും.