ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ച് റിലയൻസ് ജിയോ
ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ച് റിലയൻസ് ജിയോ.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യം തിരിച്ചറിഞ്ഞ്, ബാധിത പ്രദേശത്ത് കൂടുതൽ പിന്തുണ നൽകുന്നതിനായി ജിയോ പ്രത്യേക ടവറും സ്ഥാപിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ച് റിലയൻസ് ജിയോ.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, കണക്റ്റിവിറ്റിയുടെ നിർണായക ആവശ്യം തിരിച്ചറിഞ്ഞ്, ദുരിത ബാധിത പ്രദേശത്ത് കൂടുതൽ പിന്തുണ നൽകുന്നതിനായി ജിയോ പ്രത്യേക ടവറും സ്ഥാപിച്ചു.
രക്ഷാപ്രവർത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും വിവരങ്ങൾ കൈമാറാൻ മികച്ച നെറ്റ്‌വർക്ക് വളരെയധികം സഹായിക്കും. കൺട്രോൾ റൂമും വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ഉൾപ്പെടെ നെറ്റ്‌വർക്ക് കവറേജ് വിപുലീകരിക്കുന്നത് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മികച്ച ഏകോപനം സുഗമമാക്കുന്നതായും കമ്പനി പറഞ്ഞു. കൺട്രോൾ റൂം നമ്പർ 8848307818.