'ഐആം ഡിജെ ജാക്സ്പാരോ, സാവിിി'..; എഐ അദ്ഭുതത്തിൽ ഞെട്ടി മസ്കും
ഡിജെ പാര്‍ട്ടി നടത്തുന്ന ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രങ്ങൾ, 'കൂടെത്തുള്ളുന്ന' ഡേവി ജോൺസും ജാക്ക് സ്പാരോയും.. ഇതൊക്കെ വിശ്വസിക്കാമോ?. എഐയുടെ ലോകത്തു ഇതെല്ലാം സാധ്യമാകുമെന്നാണ് മറുപടി. യഥാർത്ഥമായത് എന്താണെന്ന് നമുക്ക് എങ്ങനെ അറിയാനാകും? എന്ന ക്യാപ്ഷനുമായി ഇലോൺ മസ്ക് പങ്കുവച്ച വിഡിയോകൾ andr3.ai എന്ന എഐ

ഡിജെ പാര്‍ട്ടി നടത്തുന്ന ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രങ്ങൾ, 'കൂടെത്തുള്ളുന്ന' ഡേവി ജോൺസും ജാക്ക് സ്പാരോയും.. ഇതൊക്കെ വിശ്വസിക്കാമോ?. എഐയുടെ ലോകത്തു ഇതെല്ലാം സാധ്യമാകുമെന്നാണ് മറുപടി. യഥാർത്ഥമായത് എന്താണെന്ന് നമുക്ക് എങ്ങനെ അറിയാനാകും? എന്ന ക്യാപ്ഷനുമായി ഇലോൺ മസ്ക് പങ്കുവച്ച വിഡിയോകൾ andr3.ai എന്ന എഐ ക്രിയേറ്ററുടേതാണ്.
വൈറൽ വിഡിയോകൾ എഐയുടെ സഹായത്തില്‍ നിർമിക്കുന്നതിൽ പ്രശസ്തനാണ് andr3.ai എഐ എന്ന ഇൻസ്റ്റഗ്രാം ക്രിയേറ്റർ. ഏത് എഐ ടൂളാണ് ഈ വിഡിയോകൾക്ക് ഉപയോഗിക്കുന്നതെന്നുള്ള മറുപടി ഇദ്ദേഹം നൽകിയിട്ടില്ലെങ്കിലും ലൂമ ഡ്രിം മെഷീൻ ആയിരിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ വാദം.