ബാഹുബലി സ്റ്റൈലിൽ എഐ വിഡിയോ,'തലൈവർ കൊടി' ഗാനം; സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങായി തമിഴക വെട്രി കഴകം
വിജയ്, തമിഴക വെട്രി കഴകം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളാണ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയ ദിനം സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡിങ്ങായത്. വിജയ്‌യുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിൽ സിനിമ

വിജയ്, തമിഴക വെട്രി കഴകം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളാണ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയ ദിനം സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡിങ്ങായത്. വിജയ്‌യുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിൽ സിനിമ സ്റ്റൈലിൽത്തന്നെ ആരാധകരെ ആകർഷിക്കുന്ന പ്രചാരണമാണ് വിജയ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഫ്ലാഗ് ആന്തം എന്നപേരിൽ അനിമേഷന്റെയും എഐയുടെയും അനന്ത സാധ്യതകളുപയോഗിച്ചുള്ള വിഡിയോകൾ നിർമിക്കാനും തുടങ്ങിക്കഴിഞ്ഞു. tvkvijayh എന്ന ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് ഹാൻഡ്ലുകളിലൂടെ ആശയങ്ങൾ ആരാധകരിലേക്കു എത്തിക്കാനാണ് പദ്ധതിയിടുന്നത്.
സംഘടനയുടെ വെബ്സൈറ്റും ശ്രദ്ധയാകർഷിച്ചിരുന്നു ടിവികെ ഫാമിലി എന്ന വെബ്സൈറ്റ് ഒരു ടെലഗ്രാം ചാറ്റ് വിന്‍ഡോ പോലെയാണ്. സന്ദേശങ്ങൾ, അഭിപ്രായങ്ങള്‍ എന്നിവ പങ്കുവയ്ക്കാനുള്ള അവസരം മാത്രമാണ് അതിലുള്ളത്.