മൊബൈൽ വാങ്ങിയാൽ ലക്ഷാധിപതി ആകുന്ന മാസ് ഓണം, 15 കോടി രൂപയുടെ സമ്മാനങ്ങളുമായി മൈജി
-ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലയൻസസും വാങ്ങുന്നതിനൊപ്പം ലക്ഷാധിപതിയാകാനുള്ള ഒരു അവസരവും. 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി 45 ദിവസം നീണ്ടുനില്‍ക്കുന്ന മൈജി ഓണം മാസ് ഓണം സീസണ്‍ 2ല്‍ ഭാഗ്യശാലികൾക്കായി അമ്പരപ്പിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 വരെയുള്ള

ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലയൻസസും വാങ്ങുന്നതിനൊപ്പം ലക്ഷാധിപതിയാകാനുള്ള ഒരു അവസരവും. 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി 45 ദിവസം നീണ്ടുനില്‍ക്കുന്ന മൈജി ഓണം മാസ് ഓണം സീസണ്‍ 2ല്‍ ഭാഗ്യശാലികൾക്കായി അമ്പരപ്പിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ പർച്ചേസ് ചെയ്ത് സമ്മാനങ്ങൾ നേടാം.
നറുക്കെടുപ്പിലൂടെയാണ് അഞ്ച് ഭാഗ്യശാലികൾക്ക് ടൊയോട്ട ടൈസർ കാർ സമ്മാനമായി നൽകുക. 100 പേർക്ക് ഹോണ്ട ആക്ടീവ ലഭിക്കും, 100 പേർക്ക് ഇന്റർനാഷണൽ ട്രിപും 100 പേർക്ക് റിസോർട് വെക്കേഷനും ലഭിക്കും. കൂടാതെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്നതാണ്. അതായത് 45 ദിവസങ്ങളിലായി 45 പേര്‍ക്ക് ഒരു ലക്ഷം രൂപ വിതം ലഭിക്കുന്നു.ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സസും സമ്മാനമായി നേടാനും അവസരവുമുണ്ട്. ഓഗസ്റ്റ് 17 ന് ആരംഭിച്ച ലക്കി ഡ്രോ കോൺടെസ്റ്റ് സെപ്റ്റംബർ 30 വരെയുള്ള 45 ദിവസമാണ് നീണ്ടുനിൽക്കുക.
ബ്രാൻഡുകള്‍ നല്‍കുന്ന വിവിധ പ്രത്യേക ഓഫറുകളും ഈ ഓണക്കാലത്ത് മൈജിയിലെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. പര്‍ച്ചേസുകള്‍ക്ക് അനുസരിച്ച് നല്‍കുന്ന ഉറപ്പായ സമ്മാനങ്ങളുമുണ്ട്. പ്രോഡക്ടുകള്‍ക്ക് മികച്ച ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. വിവിധ ബാങ്കുകളുടെ ഇന്‍സ്റ്റന്റ് ക്യാഷ് ഡിസ്‌കൗണ്ടും കിടിലന്‍ ക്യാഷ് ബായ്ക്കും ലഭ്യമാണ്. കേരളത്തിലെ ഏത് മൈജി ഷോറൂമില്‍ നിന്നും പ്രോഡക്ടുകള്‍ സെലക്ട് ചെയ്യാം. ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് അവ ഡെലിവറി ചെയ്യും.
ഓണം സ്പെഷ്യല്‍ ഇ.എം.ഐ സ്‌കീമിലൂടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.കഴിഞ്ഞ വര്‍ഷത്തെ മൈജി ഓണം മാസ് ഓണം സീസണ്‍ 1 - ന് ലഭിച്ച വന്‍ സ്വീകരണമാണ് ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുവാന്‍ മൈജിയെ പ്രേരിപ്പിച്ചത്. കേരളത്തില്‍ ഏറ്റവും അധികം ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും വില്‍ക്കുന്നത് മൈജിയാണ്. 100 - ലധികം ഷോറൂമുകളിലേക്ക് പ്രോഡക്ടുകള്‍ ബള്‍ക്ക് പര്‍ച്ചേസ് നടത്തുമ്പോള്‍ ലഭ്യമാകുന്ന അധിക ലാഭമാണ് ഇത്രയും മികച്ച ഓഫറുകള്‍ ഒരുക്കാന്‍ മൈജിയെ സഹായിക്കുന്നത്. ഓണം കഴിഞ്ഞാലും മൈജിയില്‍ മികച്ച വിലക്കുറവ് ലഭിക്കുന്നതാണ്.
18 ലേറെ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ നല്‍കിയ പിന്തുണയ്ക്കുള്ള നന്ദി അറിയിക്കുക എന്നതാണ് ഇത്തരം ഓഫറുകളിലൂടെ മൈജി ഉദ്ദേശിക്കുന്നത്.സ്മാർട്ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ്, വാഷിങ് മെഷീന്‍, റെഫ്രിജിറേറ്റര്‍, ആക്സസറീസ്, കിച്ചണ്‍ അപ്ലയന്‍സുകള്‍, സ്മോള്‍ അപ്ലയന്‍സുകള്‍, ക്രോക്കറി, ഐ.ടി പ്രോഡക്ടുകൾ തുടങ്ങിയവയെല്ലാം മൈജിയില്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കും.
മൈജിയുടെ അതിവേഗ ഫിനാന്‍സ് സൗകര്യവും പ്രോഡക്ടുകള്‍ക്ക് അധിക പരിരക്ഷ നല്‍കുന്ന മൈജി എക്സ്ട്രാ വാറന്റിയും എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ലഭ്യമാണ്. എല്ലാ പർച്ചേസുകൾക്കും എക്സ്ക്ലൂസീവ് ഇഎംഐക്കൊപ്പം 20 ശതമാനം വരെ ക്യാഷ്ബാകും നേടാനാകും. ഐഫോണ്‍, ഐപാഡ് ഉള്‍പ്പെടെയുള്ള പ്രോഡക്ടുകള്‍ക്ക് ഹൈടെക് റിപ്പയര്‍ & സര്‍വീസ് ഉറപ്പുനല്‍കുന്ന മൈജി കെയറും എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറുമുകളിലൂണ്ട്. ഉപഭോക്താക്കൾ ആഗ്രഹിക്കുന്നത് അറിഞ്ഞു നൽകിയതുകൊണ്ടാണ് 100 ൽ പരം ഷോറൂമുകളുമായി മൈജി മുന്നേറുന്നത്.മൈജി ഓണം മാസ് ഓണം സീസണ്‍ 2 - വിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് : 9249 001 001