ഗാലക്സി എസ്24 അൾട്രയ്ക്ക് വമ്പൻ ഓഫറുമായി സാംസങ്; ഇനി 1,09,999 രൂപ മുതൽ
ഗാലക്സി എസ്24 അൾട്രയ്ക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്. സെപ്റ്റംബർ 12-ന് ആരംഭിച്ച ഓഫറിൽ, 129,999 രൂപ വിലയുള്ള ഈ ഫോൺ 1,09,999 രൂപയ്ക്ക് ലഭ്യമാകും. 12,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും 8,000 രൂപയുടെ ക്യാഷ്‌ബാക്കും ഉൾപ്പെട്ടതാണ് ഈ സ്പെഷ്യൽ ഓഫർ.

ഗാലക്സി എസ്24 അൾട്രയ്ക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്. സെപ്റ്റംബർ 12-ന് ആരംഭിച്ച ഓഫറിൽ, 129,999 രൂപ വിലയുള്ള ഈ ഫോൺ 1,09,999 രൂപയ്ക്ക് ലഭ്യമാകും. 12,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസും 8,000 രൂപയുടെ ക്യാഷ്‌ബാക്കും ഉൾപ്പെട്ടതാണ് ഈ സ്പെഷ്യൽ ഓഫർ. അല്ലെങ്കിൽ 12,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് സൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാവും. കൂടാതെ, 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. പരിമിതകാലത്തേക്കാണ് ഈ ഓഫറുകൾ.
ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പ്രൊഡക്ട് ലൈഫ് സൈക്കിളാണ് കമ്പനിയുടെ വാഗ്ദാനങ്ങളിലൊന്ന്. ഈ ഫോണിൽ ഏഴ് ജനറേഷനിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
സാംസങ് നോക്സ് പോലുള്ള സവിശേഷതകൾ വഴി നിർണായക വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും, എൻഡ്-ടു-എൻഡ് ഹാർഡ്‌വെയർ എൻക്രിപ്ഷൻ വഴി ഉപകരണത്തിന് കൂടുതൽ സുരക്ഷയും ലഭിക്കുന്നു. ഗാലക്‌സി എസ്24 അൾട്ര ഇപ്പോൾ എല്ലാ ഓൺലൈൻ സ്റ്റോറുകളിലും ഷോപ്പുകളിലും ലഭ്യമാണ്.