സാംസങ് ക്യാമറയിൽ ചന്ദ്രനെ സൂം ചെയ്തപ്പോൾ സൗരയൂഥവും സ്വർഗവും! ഐഫോൺ തോറ്റോ?
പുതിയ ഉപകരണങ്ങളുടെ അവതരണങ്ങൾക്കുശേഷം സാംസങ് ആരാധകരും ഐഫോൺ ഫാൻസും തമ്മിലുള്ള തർക്കം ലോകമൊട്ടാകെയുള്ളതാണ്. ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തതോടെ ഇരു ബ്രാൻഡുകളുടെയും വിശ്വസ്തരായ ആരാധകർ തമ്മിലുള്ള മത്സരം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നിരവധി വിഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു, ഹാസ്യാത്മകമായ

പുതിയ ഉപകരണങ്ങളുടെ അവതരണങ്ങൾക്കുശേഷം സാംസങ് ആരാധകരും ഐഫോൺ ഫാൻസും തമ്മിലുള്ള തർക്കം കുപ്രസിദ്ധമാണ്. ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തതോടെ ഇരു ബ്രാൻഡുകളുടെയും വിശ്വസ്തരായ ആരാധകർ തമ്മിലുള്ള മത്സരം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. നിരവധി വിഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു, ഹാസ്യാത്മകമായ വീഡിയോകള്‍ നിർമിക്കുന്ന സ്കിനികോമിക്സിൽ നിന്നുള്ള ഒരു പ്രത്യേക വിഡിയോ ഇപ്പോൾ വൈറലാകുന്നു.
സാംസങ്ങിന്റെ മുൻനിര സ്മാർട്ട്ഫോണുകളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം യുവാക്കളും ആപ്പിളിനെ പ്രതിനിധീകരിക്കുന്ന മറ്റൊരു കൂട്ടവും തമ്മിലുള്ള തർക്കമാണ് വിഡിയോയുടെ വിഷയം. ഒരു ഐഫോൺ ഉപയോക്താവ് ഒരു ഗണിത പ്രശ്നം പരിഹരിക്കാൻ സിരിയോട് ആവശ്യപ്പെടുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
അദ്ദേഹം പറയുന്നു, ഹേയ് സിരി, ഈ സമവാക്യം പരിഹരിക്കുക: 2x + 4y = 14 എങ്കിൽ വൈ എന്ന ചോദ്യത്തിന് 2 എന്ന ഉത്തരവുമായി സിരി ഉടൻ പ്രതികരിക്കുന്നു. മറുപടിയായി, ഒരു സാംസങ് ഉപയോക്താവ് ഫ്രൈഡ് റൈസും ടർക്കിയും ലഭിക്കാൻ നിർദ്ദേശിക്കുന്നു. ഉടനെ ഇവ രണ്ടും തൽസമയം ലഭിക്കുന്നു.
ആപ്പിൾ ഉപയോക്താവ് ചന്ദ്രനെ സൂം ഇൻ ചെയ്യുന്നു, വ്യക്തമായ ഒരു ചിത്രം പകർത്താനുള്ള ഫോണിൻ്റെ കഴിവ് കാണിക്കുകയാണ് സാംസങ് ഉപയോക്താവ് . ഇത് പിന്തുടരുന്ന സാംസങ് സൂം ഇൻ ചെയ്യുകയും സ്വർഗ്ഗത്തിന്റെ കവാടങ്ങളും ദൈവത്തെപ്പോലും കാണുകയും ചെയ്യുന്നു, ഇത് ഐഫോൺ ഉപയോക്താക്കളെ പൂർണ്ണമായും ഞെട്ടിച്ചു. ഒരു തമാശ രംഗമെന്ന രീതിയിലാണ് ഈ വിഡിയോ ഷൂട് ചെയ്തിരിക്കുന്നത്. ഏതായാലും വിഡിയോ വൈറലായി.