വൻകിട, ചെറുകിട വ്യവസായ സംരംഭകർക്കായി മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ നവംബർ 14 മുതൽ 17 വരെ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ നടത്തപ്പെടുന്നു. 32 ക്യാറ്റഗറികളിലായി, 300-ൽ അധികം സ്റ്റോളുകളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻകിട, ചെറുകിട വ്യവസായ സംരംഭകർക്കായി മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ നവംബർ 14 മുതൽ 17 വരെ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ നടത്തപ്പെടുന്നു. 32 കാറ്റഗറികളിലായി, 300-ൽ അധികം സ്റ്റാളുകളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന മെഷീനറികളും, ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങളും, സേവനങ്ങളും മേളയിൽ അണിനിരക്കുന്നു. മേളയുടെ അസോസിയേറ്റ് സ്പോൺസർ ബി ആൻഡ് ബി സ്കെയിൽസ് ആൻഡ് മെഷീനാണ്. ദി മലബാർ ചേംബർ ഓഫ് കോമേഴ്സിൻ്റെയും, ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും സഹകരണത്തോടെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

അത്യാധുനിക യന്ത്രങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ട്.  യൂണിക് വേൾഡ് റോബോട്ടിക്സ് വിദേശത്തുനിന്ന് എത്തിക്കുന്ന വിവിധതരം റോബോട്ടുകളുടെ റോബോട്ടിക് എക്സിബിഷനും, ഗൃഹോപകരണങ്ങളുടെ  പ്രദർശനവും മേളയുടെ ആകർഷണമാണ്. ഹെൽത്ത്കെയർ പാർട്ണറായി മെയ്യ്ത്ര ഹോസ്പിറ്റലും. തലശ്ശേരി പലഹാരങ്ങളുടെ പെരുമയുമായി ഹിറാസ് കേറ്ററിങ് സർവീസും മേളയിലുണ്ട്.

ADVERTISEMENT

പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ബിസിനസ്‌ ഐഡിയകളും, നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനുമുള്ള  അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന യന്ത്രങ്ങൾ മുതൽ ബിരിയാണി ഉണ്ടാക്കുന്ന മെഷീൻ ഇഡലി, അച്ചപ്പവും, കുഴലപ്പവും, ഉഴുന്നുവടയും ഉണ്ടാക്കുന്ന വിവിധതരം മെഷീനുകളും മേളയുടെ പ്രത്യേകതയാണ്. കൂടാതെ റോബട്ടിക് & വെർച്വൽ റിയാലിറ്റി സോണിൽ  റോബോ ഡോഗുകളും, വിവിധ തരം റോബട്ടുകളും, ആർട്ടിഫിഷ്യൽ  ഇൻ്റലിജൻസ്(AI), വിർച്വൽ റിയാലിറ്റി ഗെയിമുകൾക്കും കോഴിക്കോട് വേദിയാകുന്നു.

കൂടാതെ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ കേരളത്തിലുടനീളം ഉള്ള ഡിസ്ട്രിബ്യൂഷൻ വേഗത്തിൽ ആക്കാൻ ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ്റെ(AKDA) സേവനവും മേളയിൽ ലഭ്യമാണ്. വൈവിധ്യമാർന്ന കുർത്തിസ്, ചുരിദാറുകൾ, ഫാൻസി ഐറ്റംസ്, ജുവലറി-ഹോം ഡെക്കോർ, തുണിത്തരങ്ങൾ എന്നീ ഉൽപ്പന്നങ്ങളുമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ എത്തുന്നു. ഇതിനൊപ്പം വീട്ടിലേക്കാവശ്യമായ അലങ്കാരവസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയെല്ലാം സംരംഭകർ ഒരുക്കും. സംരംഭങ്ങൾ മികച്ചതാക്കാനും പുതിയ സംരംഭകർക്ക് പ്രചോദനമേകുന്നതുമായ വ്യത്യസ്തങ്ങളായ മെഷീനുകളെക്കുറിച്ച് അറിയുന്നതിനായി ഉടൻ റജിസ്റ്റർ ചെയ്യൂ. പ്രവേശനം തികച്ചും സൗജന്യം.

ADVERTISEMENT

മറ്റ് ജില്ലകളിൽ നിന്ന് എക്സ്പോയിൽ പങ്കെടുക്കുവാൻ വരുന്നവർക്കായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും എക്സ്പോ വേദിയിലേക്കും തിരിച്ചും പിക്കപ്പ് & ഡ്രോപ്പ് സൗകര്യം ലഭ്യമാണ്. പിക്കപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി +91 9072005841 എന്ന നമ്പറിൽ വിളിക്കാം. സ്റ്റാളുകൾ ബുക്ക് ചെയ്യാൻ ഈ നമ്പറുകളിൽ വിളിക്കാം +91 8714 195619, +91 7012 667317, +91 8129 905333

English Summary:

Discover the latest machinery & technology at the Manorama Quick Kerala Machinery & Trade Expo in Kozhikode from Nov 14-17. Explore 300+ stalls, robotics, and business opportunities. Free entry!