ബിഎസ്എൻഎൽ സേവനങ്ങൾ പോസ്റ്റ്മാൻ വീട്ടിലെത്തിക്കും
തിരുവനന്തപുരം∙ ബിഎസ്എൻഎൽ സേവനങ്ങൾ വീടുകളിൽ പോസ്റ്റ്മാൻ വഴി ലഭ്യമാകുന്ന പദ്ധതി വരുന്നു. തുടക്കത്തിൽ ബിഎസ്എൻഎൽ ഫൈബർ സർവീസിന്റെ ആവശ്യക്കാരെ കണ്ടെത്തി സേവനം നൽകും. ഇതിനായി പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് ആണ് ഉപയോഗിക്കുന്നത്. സേവനത്തിനായി തപാൽ വകുപ്പ് ഉപയോക്താവിൽ നിന്ന് 50 രൂപ ഈടാക്കും. ഈ തുക

തിരുവനന്തപുരം∙ ബിഎസ്എൻഎൽ സേവനങ്ങൾ വീടുകളിൽ പോസ്റ്റ്മാൻ വഴി ലഭ്യമാകുന്ന പദ്ധതി വരുന്നു. തുടക്കത്തിൽ ബിഎസ്എൻഎൽ ഫൈബർ സർവീസിന്റെ ആവശ്യക്കാരെ കണ്ടെത്തി സേവനം നൽകും. ഇതിനായി പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് ആണ് ഉപയോഗിക്കുന്നത്.
സേവനത്തിനായി തപാൽ വകുപ്പ് ഉപയോക്താവിൽ നിന്ന് 50 രൂപ ഈടാക്കും. ഈ തുക ഉപഭോക്താവിന്റെ ആദ്യ ബിൽ തുകയിൽ വകയിരുത്തും. പോസ്റ്റ് ഓഫിസ് കൗണ്ടർ വഴിയും ബിഎസ്എൻഎൽ ഫൈബർ സർവീസ് റജിസ്റ്റർ ചെയ്യാനാകും.