ഇനി ആയിരം രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കു പിന് നമ്പർ നൽകേണ്ട, എങ്ങനെയെന്നറിയാം
പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന 'യുപിഐ ലൈറ്റ്’ വഴി വൈകാതെ ഒരു ഇടപാടിൽ 1,000 രൂപ അയയ്ക്കാൻ സൗകര്യമൊരുങ്ങും. നിലവിലിത് 500 രൂപയാണ്.ഒക്ടോബറിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയെങ്കിലും ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. നിലവിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റിൽ

പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താൻ കഴിയുന്ന 'യുപിഐ ലൈറ്റ്’ വഴി വൈകാതെ ഒരു ഇടപാടിൽ 1,000 രൂപ അയയ്ക്കാൻ സൗകര്യമൊരുങ്ങും. നിലവിലിത് 500 രൂപയാണ്.ഒക്ടോബറിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയെങ്കിലും ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.
നിലവിൽ പരമാവധി 2,000 രൂപ വരെ ഒരുസമയം യുപിഐ ലൈറ്റിൽ സൂക്ഷിക്കാം. ഇത് 5,000 രൂപയായും ഉയർത്തിയിട്ടുണ്ട്.യുപിഐ ആപ്പുകൾ ഘട്ടം ഘട്ടമായി ഈ മാറ്റം വൈകാതെ പ്രതിഫലിക്കും.
1,000 രൂപയായി പരിധി ഉയർത്തുന്നതോടെ ഭൂരിഭാഗം പേരുടെയും ദൈനംദിന ഇടപാടുകളിൽ ഏറിയ പങ്കിനും പിൻ നമ്പർ ആവശ്യമില്ലാതാകും.