കലയുടെ പാഠങ്ങളിൽ എഐ വിപ്ലവം സൃഷ്ടിക്കാൻ ലേൺവയ
കലാസംഹിത ക്രിയേറ്റീവ് അക്കാദമി വികസിപ്പിച്ചെടുത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ലേൺവയ. ലോകമെമ്പാടുമുള്ള വിദഗ്ധരായ അധ്യാപകരുമായി സഹകരിച്ചു എഐയുടെ സഹായത്തോടെ പഠിക്കാൻ അവസരം ഒരുക്കുകയാണ് ലേൺവയ.സംസ്ഥാന സർക്കാരിന്റെ എഐ സ്റ്റാർട് അപ് ഫ്ലാഗ്ഷിപ് ഇവന്റായ ഹഡിൽ ഗ്ലോബലിലൂടെയാണ് ലേൺവയ അവതരിപ്പിച്ചിരിക്കുന്നത്.

ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ലോകോത്തര അധ്യാപകരുമായി അറിവുതേടുന്ന കലാകാരന്മാരെ ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു, ലേൺവയ ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് അവരുടെ കോഴ്‌സുകൾ ലിസ്റ്റുചെയ്യാനാകും, അതിനാൽ വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന കലാരൂപങ്ങൾ പര്യവേക്ഷണം ചെയ്യാനും സ്വന്തം വീട്ടിലിരുന്ന് പ്രശസ്തരായ വ്യക്തികളിൽനിന്നും നിന്ന് പഠിക്കാനും കഴിയും.
കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെയും പിന്തുണയുള്ള കലാസംഹിത അക്കാദമി, വരും മാസങ്ങളിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പെർഫോമിങ് ആർട്ട് എന്ന മേഖലയിൽ ലോകത്തുള്ള ഏത് ആർട്ടിസ്റ്റിനും കോഴ്സ് ലിസ്റ്റ് ചെയ്യാനും ദേശഭേദമന്യേ വിദ്യാർത്ഥികൾക്ക് ഏത് കലാരൂപങ്ങൾ പഠിക്കുവാനും ലേൺവിയ സാധ്യത ഒരുക്കുന്നതായി സ്ഥാപകനും സംരഭകനുമായ വി കെ അനന്തകൃഷ്ണൻ പറയുന്നു. സംസ്ഥാന തലത്തിൽ കലാമത്സരങ്ങളിലൂടെ ഉയർന്നുവന്ന മൃദംഗം കലാകാരനുമാണ് വി കെ അനന്തകൃഷ്ണൻ .