ബിഎസ്എൻഎല്ലിൽ സിഗ്നൽ കിട്ടുന്നില്ല, പരാതിയുമായി ഉപയോക്താക്കൾ; പ്രശ്നം ഈ സ്ഥലങ്ങളിൽ
എയർടെൽ ഉപയോക്താക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ സിഗ്നൽ പ്രശ്നം നേരിട്ടതിനുപിന്നാലെ ബിഎസ്എൻഎൽ ഉപയോക്താക്കളും പരാതിയുമായി രംഗത്തെത്തി.രാജ്യത്തുടനീളമുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്സസ് ചെയ്യാനും ഫോൺ വിളിക്കാനും കഴിയുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ

എയർടെൽ ഉപയോക്താക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ സിഗ്നൽ പ്രശ്നം നേരിട്ടതിനുപിന്നാലെ ബിഎസ്എൻഎൽ ഉപയോക്താക്കളും പരാതിയുമായി രംഗത്തെത്തി.രാജ്യത്തുടനീളമുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആക്സസ് ചെയ്യാനും ഫോൺ വിളിക്കാനും കഴിയുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂരിലെയും കൊൽക്കത്തയിലെയും ഉപയോക്താക്കളെയാണ് ഏറ്റവും കൂടുതൽ ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. ഡൗൺഡിറ്റക്ടർ പറയുന്നതിനനുസരിച്ച് 70 ശതമാനം ഉപയോക്താക്കൾക്ക് സിഗ്നൽ തകരാറുണ്ടായി.33 ശതമാനം ഉപയോക്താക്കൾക്ക് ഇന്റർനെറ്റും കോളും ഒന്നും ലഭിച്ചില്ല. 5 ശതമാനം ഉപയോക്താക്കള്‍ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെക്കുറിച്ചാണ് പരാതിപ്പെട്ടത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മെമെകളും നിറഞ്ഞു.