ഐഫോൺ 16 ഇ അവതരിപ്പിച്ചതിനൊപ്പം മിന്നൽ പോർട്ട് ഉള്ള രണ്ട് ഐഫോണുകളായഐഫോൺ 14യും ഐഫോൺ SE 3 ഉം ആപ്പിൾ നിർത്തലാക്കി. ഫിസിക്കൽ ഹോം ബട്ടൺ ഫീച്ചർ ചെയ്ത അവസാന ഐഫോൺ കൂടിയായിരുന്നു ഐഫോൺ എസ്ഇ 3. ഇതോടെഐഫോൺ 16e, ആപ്പിൾ സ്റ്റോറിൽ നിന്ന് ഔദ്യോഗികമായി വാങ്ങാൻ കഴിയുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്​ലി ( 59,900 രൂപ പ്രാരംഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഫോൺ 16 ഇ അവതരിപ്പിച്ചതിനൊപ്പം ലൈറ്റ്നിങ് പോർട്ട് ഉള്ള  രണ്ട് ഐഫോണുകളായ ഐഫോൺ 14യും ഐഫോൺ SE 3 ഉം ആപ്പിൾ നിർത്തലാക്കിയിരുന്നു.  അതോടൊപ്പം ഫിസിക്കൽ ഹോം ബട്ടൺ ഫീച്ചർ ചെയ്ത അവസാന ഐഫോൺ കൂടിയായിരുന്നു ഐഫോൺ എസ്ഇ 3.

ഇതോടെ ഐഫോൺ 16ഇ, ആപ്പിൾ സ്റ്റോറിൽ നിന്ന് ഔദ്യോഗികമായി വാങ്ങാൻ കഴിയുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്​ലി ( 59,900 രൂപ പ്രാരംഭ വില ) ആപ്പിൾ സ്മാർട്ട്‌ഫോണായി മാറി. തേർഡ് പാർട്ടി സ്റ്റോറുകളിൽനിന്നും ഇ-കൊമേഴ്സ് സൈറ്റുകളിൽനിന്നും ഇപ്പോഴും ഇരുമോഡലുകളും  വാങ്ങാൻ കഴിയുമെന്ന് ഓർക്കുക.

ADVERTISEMENT

എ18 ചിപ്പിന്റെ വേഗമേറിയ പ്രകടനം, ആപ്പിൾ ഇന്റലിജൻസ്, മികച്ച ബാറ്ററി ലൈഫ്, 48എംപി 2-ഇൻ-1 ക്യാമറ സിസ്റ്റം(24 എംപി ഫോട്ടോകൾ ,  ഉയർന്ന റസല്യൂഷൻ ഷോട്ടുകൾക്കായി 48MP മോഡിലേക്ക് മാറാൻ കഴിയും) എന്നിവ ഉൾക്കൊള്ളുന്നു. ഓട്ടോഫോക്കസുള്ള 12എംപി ട്രൂ ഡെപ്ത് ക്യാമറ എന്നിവ ഐഫോൺ16ഇയിൽ ഉണ്ട്.

English Summary:

The iPhone 16 marks the end of the Lightning port era for iPhones. Learn about the new iPhone 16e, the most affordable Apple phone, and where to find discontinued iPhone 14 and iPhone SE models.