6 മിനിറ്റിനുള്ളിൽ മില്യൺ ലൈക്കുകൾ: ഹാർദിക് പാണ്ഡ്യയുടെ 'ചാംപ്യൻസ് ട്രോഫി ചിത്രം' വൈറലാകുന്നു
ചാംപ്യൻസ് ട്രോഫി മത്സരത്തിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഇതുവരെ നേടിയത് 16 ദശലക്ഷം ലൈക്കുകളാണ്, ഇൻസ്റ്റാഗ്രാമിൽ ഏറ്റവും വേഗത്തിൽ(7 മിനിറ്റ്) 1 മില്യൺ ലൈക്കുകൾ നേടിയ ഇന്ത്യക്കാരൻ എന്ന വിരാട കോലിയുടെ റെക്കോർഡ് തകർത്ത് 6 മിനിറ്റിൽ ദശലക്ഷം ലൈക്കുകൾ

ചാംപ്യൻസ് ട്രോഫി മത്സരത്തിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഇതുവരെ നേടിയത് 16 ദശലക്ഷം ലൈക്കുകളാണ്, ഇൻസ്റ്റാഗ്രാമിൽ ഏറ്റവും വേഗത്തിൽ(7 മിനിറ്റ്) 1 മില്യൺ ലൈക്കുകൾ നേടിയ ഇന്ത്യക്കാരൻ എന്ന വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് 6 മിനിറ്റിൽ ദശലക്ഷം ലൈക്കുകൾ ചിത്രം നേടിയത്രെ.
സമൂഹമാധ്യമ താരമായ ഖാബി ലെയ്മിനെ അനുകരിക്കുന്ന പോസാണ് ആരാധകർക്ക് വളരെയധികം ഇഷ്ടമായത്. ടി20 ലോകകപ്പ് 2024ലും ഇതേ പോസ് ഹാാർദിക് വൈറലാക്കിയിരുന്നു.ഇൻസ്റ്റാഗ്രാമിൽ ഏറ്റവും വേഗത്തിൽ 1 മില്യൺ ലൈക്കുകൾ നേടുന്ന ഇന്ത്യക്കാരൻ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് ഹാർദിക് തകർത്തത്.
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള വിരാടിന്റെ പോസ്റ്റ് ഏഴ് മിനിറ്റിനുള്ളിലാണ് 1 മില്യൺ ലൈക്കുകൾ നേടിയത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക്കിന്റെ പോസ്റ്റ് 6 മിനിറ്റിനുള്ളിൽ 1 മില്യൺ ലൈക്കുകൾ നേടി.