സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്സ് മുഖേന വനിതാ നഴ്സുമാർക്ക് അവസരം. എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ വഴിയാണു തിരഞ്ഞെടുപ്പ്. ∙യോഗ്യത: നഴ്‌സിങ്ങിൽ ബിരുദം, ഒരു വർഷ പരിചയം, ഇംഗ്ലിഷിൽ അറിവ്. ∙പ്രായപരിധി: 30. ∙ശമ്പളം: SAR 4050. അപേക്ഷകർ ഇന്റർവ്യൂ സമയത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശ്രുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്സ് മുഖേന വനിതാ നഴ്സുമാർക്ക് അവസരം. എല്ലാ തിങ്കളാഴ്ചയും നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ വഴിയാണു തിരഞ്ഞെടുപ്പ്.

∙യോഗ്യത: നഴ്‌സിങ്ങിൽ ബിരുദം, ഒരു വർഷ പരിചയം, ഇംഗ്ലിഷിൽ അറിവ്.

ADVERTISEMENT

∙പ്രായപരിധി: 30.

∙ശമ്പളം: SAR 4050.

ADVERTISEMENT

അപേക്ഷകർ ഇന്റർവ്യൂ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, പരിചയം, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka @kerala. gov.in എന്ന ഇ–മെയിലില്‍ അപേക്ഷിക്കാം.

വിവരങ്ങൾക്ക്: 1800-425-3939 (ഇന്ത്യയില്‍നിന്ന്) +91 8802012345 (വിദേശത്തുനിന്ന്-മിസ്ഡ് കോള്‍ സൗകര്യം). www.norkaroots.org

English Summary:

Saudi Arabia Hospital Nurse Job Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT