ഒമാനിലെ സ്കൂളിൽ ടീച്ചർ, അസിസ്റ്റന്റ് ഒഴിവ്; കേരള സർക്കാർ മുഖേന നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഒഴിവുകൾ. ബയോഡേറ്റ teachers@odepc.in എന്ന ഇമെയിലിൽ ജനുവരി 20 നകം അയയ്‌ക്കണം. തസ്തിക, യോഗ്യത: ∙കിൻഡർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്. ∙ഇംഗ്ലിഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പ്രൈമറി/ സെക്കൻഡറി

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ഒഴിവുകൾ. ബയോഡേറ്റ teachers@odepc.in എന്ന ഇമെയിലിൽ ജനുവരി 20 നകം അയയ്‌ക്കണം.
തസ്തിക, യോഗ്യത:
∙കിൻഡർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്.
∙ഇംഗ്ലിഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പ്രൈമറി/ സെക്കൻഡറി ടീച്ചർ: അതതു വിഷയങ്ങളിൽ ബിരുദം/പിജി+ബിഎഡ്
∙ഐസിടി: കംപ്യൂട്ടർ സയൻസിൽ പിജി+HTML CSS, Python, MS-Office, GSuite എന്നിവയിൽ പ്രാവീണ്യം.
∙ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (സ്ത്രീ): ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം.
∙വൈസ് പ്രിൻസിപ്പൽ (സ്ത്രീ): പിജി+ബിഎഡ്.
∙അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് (സ്ത്രീ): ബിരുദം+MS Office, GSuite എന്നിവയിൽ പ്രാവീണ്യം. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളിൽ 3 വർഷ പരിചയം വേണം.
∙പ്രായം: 40 ൽ താഴെ.
∙ശമ്പളം: ടീച്ചർ (400-450 ഒമാൻ റിയാൽ); വൈസ് പ്രിൻസിപ്പൽ (600-700 ഒമാൻ റിയാൽ).