ഭൂട്ടാനിലെ സ്കൂളുകളിൽ അധ്യാപക ഒഴിവ്; പ്രായം 55 കവിയരുത്, ഒന്നര ലക്ഷം വരെ ശമ്പളം വാങ്ങാം
ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 100 പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഭൂട്ടാനിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് അവസരം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ. ∙ഒഴിവുള്ള വിഷയങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്സ്. ∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പിജി.

ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 100 പിജിടി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഭൂട്ടാനിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് അവസരം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ.
∙ഒഴിവുള്ള വിഷയങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്സ്.
∙യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പിജി. കംപ്യൂട്ടർ സയൻസ്/ ഐസിടി ഒഴികെയുള്ള വിഷയങ്ങൾക്ക് ബിഎഡും വേണം. 5 വർഷ പരിചയം. ഇംഗ്ലിഷിൽ പ്രാവീണ്യം.
∙പ്രായപരിധി: 55.
∙ശമ്പളം: 1,40,000. www.edcilindia.co.in