ബൽജിയത്തിൽ നഴ്സുമാർക്ക് അവസരമേറുന്നു. 60 ഒഴിവിൽ ഒഡെപെക് മുഖേന സൗജന്യ നിയമനമാണ്. നഴ്സിങ്ങിൽ ഡിപ്ലോമ/ബിരുദം, ഒരു വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 35 കവിയരുത്. വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരുത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൽജിയത്തിൽ നഴ്സുമാർക്ക് അവസരമേറുന്നു. 60 ഒഴിവിൽ ഒഡെപെക് മുഖേന സൗജന്യ നിയമനമാണ്. നഴ്സിങ്ങിൽ ഡിപ്ലോമ/ബിരുദം, ഒരു വർഷ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 35 കവിയരുത്. വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ഇംഗ്ലിഷ് പ്രാവീണ്യം ഉറപ്പുവരുത്തുന്ന IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കൂ. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്കു ഡച്ച് ഭാഷയിൽ ആറു മാസ സൗജന്യപരിശീലനം ഉണ്ടാകും. ജൂലൈയിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരിയിൽ ബൽജിയത്തിലേക്കു യാത്ര തിരിക്കാൻ സാധിക്കും.

ADVERTISEMENT

പരിശീലനകാലത്ത് 15,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും. ബയോഡേറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോർട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയിലിൽ മേയ് 9 വരെ അയയ്ക്കാം. ഇന്റർവ്യൂവിനു റജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്കും വെബ് പേജ് (https://odepc.kerala.gov.in/aurora/) സന്ദർശിക്കുക. 77364 96574.

English Summary:

Nurses opportunity in Belgium