സൗദി അറേബ്യയിൽ കൺസൾട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടർ നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ഹെൽത്ത് മിനിസ്ട്രിയിൽ കൺസൾട്ടന്റ്/സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് നിയമനം. ന്യൂറോളജി, പീഡിയാട്രിക്സ് ന്യൂറോസർജറി വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത: എംഡി/എംഎസ്. പ്രായപരിധി: 40. മേയ് 22 നകം ബയോഡേറ്റ മെയിൽ (gcc@odepc.in) ചെയ്യുക.