സൗജന്യ വിസയിൽ വിദേശത്തേക്കു പറക്കാം; നഴ്സുമാരെ സ്വാഗതം ചെയ്ത് ഒാസ്ട്രിയയും ജർമ്മനിയും
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒാസ്ട്രിയയിലും ജർമനിയിലും നഴ്സ് അവസരം. അപേക്ഷകർ ജർമൻ ഭാഷയിൽ ബി–I/ബി–2 ലെവൽ പാസായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 25. ഒാസ്ട്രിയ: വിവിധ ആശുപത്രികളിലാണ് അവസരം. യോഗ്യത: നഴ്സിങ് ബിരുദം. പ്രായപരിധി: 30, ശമ്പളം: 2600–4000 യൂറോ, ജർമ്മനി: വിവിധ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒാസ്ട്രിയയിലും ജർമനിയിലും നഴ്സ് അവസരം. അപേക്ഷകർ ജർമൻ ഭാഷയിൽ ബി–I/ബി–2 ലെവൽ പാസായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 25.
ഒാസ്ട്രിയ: വിവിധ ആശുപത്രികളിലാണ് അവസരം. യോഗ്യത: നഴ്സിങ് ബിരുദം. പ്രായപരിധി: 30, ശമ്പളം: 2600–4000 യൂറോ.
ജർമ്മനി: വിവിധ ആശുപത്രികളിലും, ഹെൽത്ത് സെന്ററുകളിലും ഒാൾഡ് ഏജ് ഹോമുകളിലുമാണ് അവസരം. 2 വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ശമ്പളം: 2400-4000 യൂറോ. യോഗ്യത: നഴ്സിങ് ബിരുദം/ഡിപ്ലോമ. പ്രായപരിധി: 40. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെഡിക്കൽ അലവൻസ്, ഇൻഷുറൻസ്, സൗജന്യ വിസ, ടിക്കറ്റ് എന്നിവ ലഭിക്കും. https://odepc.kerala.gov.in