ടൂറിസം വകുപ്പിന്റെ ഗെസ്റ്റ് ഹൗസുകളിൽ ഹൗസ്കീപ്പിങ്, കുക്ക്, റിസപ്ഷനിസ്റ്റ് അവസരം
ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ഗവ. ഗെസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിൽ അവസരം. 21 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. ഒക്ടോബർ 26 വരെ അപേക്ഷിക്കാം. ∙തസ്തികകളും ഒഴിവും: ഫുഡ് ആൻഡ് ബവ്റിജ് സ്റ്റാഫ് (6), ഹൗസ്കീപ്പിങ് സ്റ്റാഫ് (6), അസിസ്റ്റന്റ് കുക്ക് (4), റിസപ്ഷനിസ്റ്റ് (3), കിച്ചൻ മേട്ടി (1),

ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ഗവ. ഗെസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിൽ അവസരം. 21 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. ഒക്ടോബർ 26 വരെ അപേക്ഷിക്കാം.
∙തസ്തികകളും ഒഴിവും: ഫുഡ് ആൻഡ് ബവ്റിജ് സ്റ്റാഫ് (6), ഹൗസ്കീപ്പിങ് സ്റ്റാഫ് (6), അസിസ്റ്റന്റ് കുക്ക് (4), റിസപ്ഷനിസ്റ്റ് (3), കിച്ചൻ മേട്ടി (1), കുക്ക് (1).
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.