സൗദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ്; നിയമനം നോർക്ക റൂട്സ് മുഖേന, ഒാൺലൈൻ അഭിമുഖം ഒക്ടോബർ 28 ന്
നോർക്ക റൂട്സ് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് നിയമനം. മുസ്‌ലിം വിഭാഗത്തിലെ പുരുഷൻമാർക്കാണ് അവസരം. ∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബിഎംടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, ഒആർ കാർഡിയാക്, ഒആർ ന്യൂറോ. ∙യോഗ്യത: നഴ്സിങ്ങില്‍

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് നിയമനം. മുസ്‌ലിം വിഭാഗത്തിലെ പുരുഷൻമാർക്കാണ് അവസരം.
∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബിഎംടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, ഒആർ കാർഡിയാക്, ഒആർ ന്യൂറോ.
∙യോഗ്യത: നഴ്സിങ്ങില്‍ ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സി, ബന്ധപ്പെട്ട സ്പെഷ്യൽറ്റികളില്‍ മൂന്നു വർഷ പരിചയം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസിഫിക്കേഷൻ (മുമാരിസ്+വഴി) യോഗ്യതയും വേണം. സിവിയും വിദ്യാഭ്യാസം, പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകൾ സഹിതം ഒക്ടോബര്‍ 24നകം അപേക്ഷിക്കണം.
അഭിമുഖം 28 ന് ഓൺലൈനായി നടത്തും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്. വിവരങ്ങൾക്ക്: www.nifl.norkaroots.org; www.norkaroots.org